Slider

മരണം

0
രണം
+++++++++
മരിക്കാനല്ല പാട്.
മരിച്ചവർക്കുമല്ല.
മരിക്കുന്നവർക്ക്
മരിച്ചാൽ മതി
ജീവിച്ചിരിക്കുന്നവർ
മരിച്ചവർക്കായ്
കഷ്ടപ്പെടുന്ന
കഷ്ടപ്പാടു് കണ്ടാൽ
ഇതിലും നല്ലത്
മരണം തന്നെയെന്ന്
തോന്നും അല്ല ?
†***********""""*******
അസീസ് അറക്കൽ
±+++++++++++
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo