സാഹിത്യം
-------------------
സ്വയം തീർത്തൊരു കുഴിയിൽ
ഒളിച്ചരിക്കുന്നു. കുഴിയാന
കരകേറാനാവാത്തവരേയുംകാത്ത്.
-------------------
സ്വയം തീർത്തൊരു കുഴിയിൽ
ഒളിച്ചരിക്കുന്നു. കുഴിയാന
കരകേറാനാവാത്തവരേയുംകാത്ത്.
സ്വയം നെയ്തൊരു വലയിൽ
നടുക്കിരിക്കുന്നു
നെഞ്ചും വിരിച്ച് എട്ടുകാലി
നടുക്കിരിക്കുന്നു
നെഞ്ചും വിരിച്ച് എട്ടുകാലി
കത്തിയുമായി പുസ്തകതാളിലേക്ക്
മുഖം പൂഴ്ത്തിയിരുപ്പുണ്ട്
ചില ഷൈലോക്കുമാർ
മുഖം പൂഴ്ത്തിയിരുപ്പുണ്ട്
ചില ഷൈലോക്കുമാർ
ഒക്കെയും അവഗണിച്ച്
ചിരിച്ചുല്ലസിച്ച്
കളിച്ചു നടക്കുന്നു
ചില വാനരക്കൂട്ടങ്ങൾ.
ചിരിച്ചുല്ലസിച്ച്
കളിച്ചു നടക്കുന്നു
ചില വാനരക്കൂട്ടങ്ങൾ.
തുമ്പിൽ
ഹൃദയരക്തം പൊടിഞ്ഞതു
കട്ടപിടിച്ച് ചില പേനകളും.
ഹൃദയരക്തം പൊടിഞ്ഞതു
കട്ടപിടിച്ച് ചില പേനകളും.
ബാബു.
3/8/17.
3/8/17.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക