ആദ്യ ഓണം ഡിസ്ക്കൗണ്ട്:
********************************** തിരക്ക് പിടിച്ച് തിരക്കേറിയ റോഡിലൂടെ ബൈക്ക് നിരങ്ങി നിരങ്ങി നീങ്ങുമ്പോൾ പോക്കറ്റിൽ ഫോണിന്റെ റിങ്ങ് ട്യൂൺ കേട്ടു .
റിങ്ങ് ട്യൂൺ മ്യൂസിക്ക് ആയതിനാൽ അത് കേട്ടുകൊണ്ട് തന്നെ വാഹനം പതുകെ പതുകെ കിട്ടിയ ഗ്യാപ്പിലൂടെ ഓടിച്ചു കൊണ്ടിരിക്കുമ്പോൾ പിന്നാലെ പിന്നാലെ ഫോൺ വിളി .
ഒരു കണക്കിന് സൈഡ് ഒതുക്കി ഫോൺ എടുത്തു.

ഹലോ ാ ാ ാ
നീട്ടി തന്നെ വിളിച്ചു.
നീട്ടി തന്നെ വിളിച്ചു.
സാറ് തിരക്കിലാണോ?
അല്ല.
ചുമ്മ ചക്രം തിരിച്ച് കളിക്കുവാ എന്ന് പറയാനാണ് അന്നേരം തോന്നിയത്.
പക്ഷെ വല്ല പുലിവാല് കേസാണെങ്കില്ലോ എന്ന് കരുതി എന്താ കാര്യം എന്നു ചോദിച്ചു.

ഓണം വരികയല്ലേ പർച്ചേഴ്സ് ഒക്കെ തുടങ്ങിയോ? സ്നേഹത്തോടെയുള്ള ചോദ്യം..
ഇല്ല. തുടങ്ങിയില്ല. എന്താണാവോ?
ടൗണിൽ പുതിയ മാള് തുടങ്ങിയ വിവരം അറിഞ്ഞില്ലേ?
ഇല്ല. നിങ്ങള് അറിയിച്ചിരുന്നോ?
സാറ് താമാശ പറയുകയാണോ?
അല്ല പെങ്ങളെ, ഇവിടെ ട്രാഫിക്ക് ബ്ലോക്കിലാണ് ഈ തമാശകളി നടക്കുന്നേ.
വീണ്ടും വീണ്ടും വിളിച്ചപ്പോൾ വല്ല സീരിയസ് കാര്യമാകും എന്ന് കരുതി എടുത്തതാ.
നമ്മുടെ സല്ലാപം പിന്നെ പോരെ...

പറഞ്ഞു തീരുംമുമ്പേ കുട്ടികൾ പീപ്പി വിളിച്ചു വരുന്നതു പോലൊരു ശബ്ദം.
തിരിഞ്ഞ് നോക്കിയപ്പോൾ പോലീസ് ഏമാൻ.
ആളെ പറഞ്ഞിട്ട് കാര്യമില്ല നടക്കാൻ സ്ഥലമില്ലാത്തിടത്തു നിറുത്തിയാണ് ഫോൺ വിളി .
എന്നെ പറഞ്ഞിട്ടും കാര്യമില്ല പിന്നാലെ പിന്നാലെ ഫോൺ വിളി കേട്ടപ്പോൾ എങ്ങനെയാ എടുക്കാതിരിക്കാ.
വിളിച്ച ആളെയും പറഞ്ഞിട്ട് കാര്യമില്ല.അതവരുടെ തൊഴിലാ.

പിന്നെ ആരെയാ പറയാ?
സമയ ദോഷം.
പക്ഷെ ഭാഗ്യത്തിന് പെററി കേസ് ഒന്നും തന്നില്ല.
കുട്ടികളെ പോലെ പീപ്പി വിളിച്ച് ആ സാറ് മടങ്ങി പോയി.
അങ്ങനെ എന്റെ ഓണത്തിന്റെ ആദ്യ ഡിസ്ക്കൗണ്ട് കിട്ടി.
പെററി കേസിന്റെ 100 രുപയിൽ നിന്നും ഒഴിവായി കിട്ടി.
😆

By: ഷാജു തൃശ്ശോക്കാരൻ.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക