തുളളല്‍..!!
□□□□□□
□□□□□□
തുളളലിനെ പ്രണയിച്ചതിനാലാവണം
ഒരു തുളളല്‍ക്കാരിയെത്തന്നെ കിട്ടിയത്
പക്ഷെ! അവള്‍ എന്നും അവതരിപ്പിക്കുന്നത്
ഒരേ കഥ തന്നെയാണ് നിര്‍ബന്ധംതുളളല്‍..!!
ഒരു തുളളല്‍ക്കാരിയെത്തന്നെ കിട്ടിയത്
പക്ഷെ! അവള്‍ എന്നും അവതരിപ്പിക്കുന്നത്
ഒരേ കഥ തന്നെയാണ് നിര്‍ബന്ധംതുളളല്‍..!!
മുഖംമൂടികള്‍..!!
□□□□□□□□□
□□□□□□□□□
ചുറ്റിലുളളവരെല്ലാം മുഖംമൂടി അണിഞ്ഞിരിക്കുന്നതിനാലാണ്
താനത് ഒഴിവാക്കിയതെന്ന്
പുലികളിക്കുവന്ന പുലി..!!
താനത് ഒഴിവാക്കിയതെന്ന്
പുലികളിക്കുവന്ന പുലി..!!
ചേറും ചോറും..!!
□□□□□□□□□□
□□□□□□□□□□
ഓണ്‍ലെെനില്‍ പച്ചതെളിച്ച്
ലോകത്തെ മുഴുവനറിഞ്ഞാലും
ചേറിനെ ചെറുതായെങ്കിലുമറിയണം
ചോറു തിന്ന് വലുതായിപ്പോയ നാം..!!
ലോകത്തെ മുഴുവനറിഞ്ഞാലും
ചേറിനെ ചെറുതായെങ്കിലുമറിയണം
ചോറു തിന്ന് വലുതായിപ്പോയ നാം..!!
ആര്‍.ശ്രീരാജ്..!!

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക