ഞാൻ നിഷേധി
&&&&&&&&&&&
അധികാരത്തെ സ്നേഹിച്ചു
അധികാരികളെ നിഷേധിക്കുന്നവൻ!
ജനന്മക്കായ് ചെയ്യാൻ അധികാരങ്ങൾ
ഉണ്ടായിട്ടും അവരെ പറ്റിച്ചു
ജീവിക്കുന്ന അധികാര വർഗ്ഗം.
നീതി നിഷേധങ്ങൾ നടത്തി
നീതിയെ വ്യഭിചരിക്കുന്നവർ.
തന്റെ മേലേ യി രിക്കുന്നവന്റെ
ചോര കുടിക്കുന്ന മുട്ടയേക്കാൾ
മുന്നിലെത്തുന്ന ജനത്തിന്റെ
ചോര കുടിച്ചു വീർക്കുന്നവർ!
ആ ചോര മക്കളെ തീറ്റുന്നവർ
ഭാര്യയെ തീറ്റുന്നവർ.!
മാതാപിതാക്കളെ തീറ്റുന്നവർ
മനസ്സിൽ ദയയുടെ കണികയില്ലാത്തവർ.!
വോട്ടു ചെയ്ത് ജയിപ്പിച്ച
ജനപ്രതിനിധികൾ മുതൽ
ജനങ്ങളെ കാക്കേണ്ട
കാക്കിയിട്ട നിയമ പാലകർ വരെ
ജനത്തെ കൊന്ന് തിന്നുന്നു
വിരലിൽ മഷി പുരണ്ടപാവം ജനം. അതിജീവനത്തിനായ്പായുംമ്പോൾ
അവരുടെ പച്ച മാംസം
ഭക്ഷിക്കുന്ന ഇരുകാലി മൃഗങ്ങൾ
കണ്ണു തുറക്കാത്ത
അധികാരമൃഗങ്ങൾ.
കൊല്ലാനറിയാത്ത പാവം
ജനത്തിനെ തിന്നുന്ന
ഹിംസ ജന്തുക്കളാണീ
അധികാര വർഗ്ഗം.
മാറണം മാറേണ്ടകാലം കഴിഞ്ഞു
മാറ്റാൻ തുനിയുക
മാലോകരെ നാം.!!
#############
അസീസ് അറക്കൽ
******"""""""
&&&&&&&&&&&
അധികാരത്തെ സ്നേഹിച്ചു
അധികാരികളെ നിഷേധിക്കുന്നവൻ!
ജനന്മക്കായ് ചെയ്യാൻ അധികാരങ്ങൾ
ഉണ്ടായിട്ടും അവരെ പറ്റിച്ചു
ജീവിക്കുന്ന അധികാര വർഗ്ഗം.
നീതി നിഷേധങ്ങൾ നടത്തി
നീതിയെ വ്യഭിചരിക്കുന്നവർ.
തന്റെ മേലേ യി രിക്കുന്നവന്റെ
ചോര കുടിക്കുന്ന മുട്ടയേക്കാൾ
മുന്നിലെത്തുന്ന ജനത്തിന്റെ
ചോര കുടിച്ചു വീർക്കുന്നവർ!
ആ ചോര മക്കളെ തീറ്റുന്നവർ
ഭാര്യയെ തീറ്റുന്നവർ.!
മാതാപിതാക്കളെ തീറ്റുന്നവർ
മനസ്സിൽ ദയയുടെ കണികയില്ലാത്തവർ.!
വോട്ടു ചെയ്ത് ജയിപ്പിച്ച
ജനപ്രതിനിധികൾ മുതൽ
ജനങ്ങളെ കാക്കേണ്ട
കാക്കിയിട്ട നിയമ പാലകർ വരെ
ജനത്തെ കൊന്ന് തിന്നുന്നു
വിരലിൽ മഷി പുരണ്ടപാവം ജനം. അതിജീവനത്തിനായ്പായുംമ്പോൾ
അവരുടെ പച്ച മാംസം
ഭക്ഷിക്കുന്ന ഇരുകാലി മൃഗങ്ങൾ
കണ്ണു തുറക്കാത്ത
അധികാരമൃഗങ്ങൾ.
കൊല്ലാനറിയാത്ത പാവം
ജനത്തിനെ തിന്നുന്ന
ഹിംസ ജന്തുക്കളാണീ
അധികാര വർഗ്ഗം.
മാറണം മാറേണ്ടകാലം കഴിഞ്ഞു
മാറ്റാൻ തുനിയുക
മാലോകരെ നാം.!!
#############
അസീസ് അറക്കൽ
******"""""""

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക