സിനിമാരാധനാ..ജീവിതങ്ങൾ
^^^^^^^^^^^^^^^^^^^^^^^^^^^^^^^^
സത്യനെ ആരാധിച്ച ആൺകുട്ടികൾ വലുതായി അധ്വാനവും
കുടുംബ പ്രാരാബ്ധവും സന്തോഷത്തോടെ
ഏറ്റെടുത്തു
നസീറിന്റ്റെ ആരാധനാ കുട്ടികൾ
വളർന്ന് ജീവിതം മുഴുവൻ
പ്രണയിച്ചു കൊണ്ടേയിരുന്നു
ജയന്റ്റെ ആരാധനാ കുട്ടികൾ
പാന്റ്റിട്ട് മസില് പിടിച്ച്
മാതൃകാ പുരുഷന്മാരായി
ഇന്ന്
ബാലൻ .കെ
ആരാധനാ കുട്ടികൾ വളർന്ന്
പീഡന പർവ്വം ചമയ്ക്കുന്നു
^^^^^^^^^^^^^^^^^^^^^^^^^^^^^^^^
സത്യനെ ആരാധിച്ച ആൺകുട്ടികൾ വലുതായി അധ്വാനവും
കുടുംബ പ്രാരാബ്ധവും സന്തോഷത്തോടെ
ഏറ്റെടുത്തു
നസീറിന്റ്റെ ആരാധനാ കുട്ടികൾ
വളർന്ന് ജീവിതം മുഴുവൻ
പ്രണയിച്ചു കൊണ്ടേയിരുന്നു
ജയന്റ്റെ ആരാധനാ കുട്ടികൾ
പാന്റ്റിട്ട് മസില് പിടിച്ച്
മാതൃകാ പുരുഷന്മാരായി
ഇന്ന്
ബാലൻ .കെ
ആരാധനാ കുട്ടികൾ വളർന്ന്
പീഡന പർവ്വം ചമയ്ക്കുന്നു

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക