ഗർഭ ശ്രീ ബാലൻ
^^^^^^^^^^^^^^^^^^^
അയാൾ വന്നത് വീട്ടിലേക്ക് എന്നെ ക്ഷണിക്കുന്നതിനാണ്
അയാളുടെ ജേഷ്ഠനും കുടുംബവും
വിദേശത്തു നിന്ന് എത്തിയിരിക്കുന്നു
അയാൾക്ക് മോൻ ജനിച്ചതിനു ശേഷം
ആദ്യമായി കുടുംബം ഒത്തുകൂടുന്നു .
ഞാനും ചെറിയ അത്താഴ ആഘോഷത്തിന് വേണം
ഒരു നന്ദിയും സ്നേഹവും
^^^^^^^^^^^^^^^^^^^
അയാൾ വന്നത് വീട്ടിലേക്ക് എന്നെ ക്ഷണിക്കുന്നതിനാണ്
അയാളുടെ ജേഷ്ഠനും കുടുംബവും
വിദേശത്തു നിന്ന് എത്തിയിരിക്കുന്നു
അയാൾക്ക് മോൻ ജനിച്ചതിനു ശേഷം
ആദ്യമായി കുടുംബം ഒത്തുകൂടുന്നു .
ഞാനും ചെറിയ അത്താഴ ആഘോഷത്തിന് വേണം
ഒരു നന്ദിയും സ്നേഹവും
മോന് ഒന്നര വയസ്സ് ആയിട്ടുണ്ട്
അയാൾ വലിയ സന്തോഷത്തിലാണ്
മൂന്ന് പെൺകുഞ്ഞുങ്ങൾക്ക് ശേഷം
ഉണ്ടായ മോൻ .
രാത്രി ഏഴരമണി ആയി
ഞങ്ങൾ ആ വീട്ടിലെത്തിയപ്പോൾ
അയാൾ വലിയ സന്തോഷത്തിലാണ്
മൂന്ന് പെൺകുഞ്ഞുങ്ങൾക്ക് ശേഷം
ഉണ്ടായ മോൻ .
രാത്രി ഏഴരമണി ആയി
ഞങ്ങൾ ആ വീട്ടിലെത്തിയപ്പോൾ
ഇനി ഒരത്ഭുതത്തിലേക്ക്
ഞാൻ പ്രവേശിക്കുകയാണ്
ഒപ്പം വീട്ടുകാരും
വാതിൽ തുറന്ന് വീട്ടുകാരി ഞങ്ങളെ സ്വീകരിക്കാൻ എത്തി
കൂടെ കുട്ടികളും
ഒന്നര വയസ്സുകാരൻ എന്നെ നോക്കി
നിഷ്കളങ്കമായി ചിരിച്ചു
എല്ലാവരെയും അമ്പരപ്പിച്ച്
ഓടിവന്ന് എന്റ്റെ കയ്യിൽ പിടിച്ചു പതിയെ വലിച്ച്
അവിടെ സോഫായിൽ കൊണ്ടിരുത്തി .
ആരുടെയും അടുത്ത് പോകാത്ത കുട്ടി
ഞാൻ പ്രവേശിക്കുകയാണ്
ഒപ്പം വീട്ടുകാരും
വാതിൽ തുറന്ന് വീട്ടുകാരി ഞങ്ങളെ സ്വീകരിക്കാൻ എത്തി
കൂടെ കുട്ടികളും
ഒന്നര വയസ്സുകാരൻ എന്നെ നോക്കി
നിഷ്കളങ്കമായി ചിരിച്ചു
എല്ലാവരെയും അമ്പരപ്പിച്ച്
ഓടിവന്ന് എന്റ്റെ കയ്യിൽ പിടിച്ചു പതിയെ വലിച്ച്
അവിടെ സോഫായിൽ കൊണ്ടിരുത്തി .
ആരുടെയും അടുത്ത് പോകാത്ത കുട്ടി
ഞാൻ ഇരുന്നു
അവൻ എന്റ്റെ മടിയിലേക്ക്
ഇരുകയ്യും വച്ച് എന്റ്റെ മുഖത്തേക്ക്
നോക്കി ഹൃദ്യമായ തുറന്ന ചിരിയോടെ
നിന്നു
നിർവ്വചിക്കാനാവാത്ത ഒരു വികാരത്താൽ ഞാൻ
ആ കുഞ്ഞു ശിരസ്സിൽ തലോടിക്കൊണ്ടിരുന്നു
അവൻ എന്റ്റെ മടിയിലേക്ക്
ഇരുകയ്യും വച്ച് എന്റ്റെ മുഖത്തേക്ക്
നോക്കി ഹൃദ്യമായ തുറന്ന ചിരിയോടെ
നിന്നു
നിർവ്വചിക്കാനാവാത്ത ഒരു വികാരത്താൽ ഞാൻ
ആ കുഞ്ഞു ശിരസ്സിൽ തലോടിക്കൊണ്ടിരുന്നു
മോന് എന്നെ മുമ്പേ അറിയുന്ന തരത്തിൽ ഒരാത്മ ബന്ധം പോലെ .
രണ്ടു വർഷം മുമ്പ് ഒരു ഉച്ച സമയത്താണ് അയാൾ എന്നെ തേടിയെത്തിയത്
ആൾ അൽപം വിവശനായിരുന്നു
കാര്യം ചോദിച്ചപ്പോൾ
അയാൾ പരുങ്ങി
പതിയെ പറഞ്ഞു തുടങ്ങി
എനിക്കു മൂന്നു പെൺകുട്ടികളാണ്
മൂന്നാമത്തെ കുട്ടിക്ക് ഏഴുമാസം പ്രായമായി
ഭാര്യ വീണ്ടും ഗർഭിണിയാണ് രണ്ടുമാസം കഴിഞ്ഞു
ഇപ്പോഴത്തെ കുഞ്ഞും പെണ്ണായതോടെ
പരിഹാസങ്ങളുടെ നടുവിലാണ് ഞങ്ങൾ
ഭാര്യ ഗർഭിണിയായത്
ആരും അറിയും മുമ്പ് ഇല്ലാതാക്കണം .
ആൾ അൽപം വിവശനായിരുന്നു
കാര്യം ചോദിച്ചപ്പോൾ
അയാൾ പരുങ്ങി
പതിയെ പറഞ്ഞു തുടങ്ങി
എനിക്കു മൂന്നു പെൺകുട്ടികളാണ്
മൂന്നാമത്തെ കുട്ടിക്ക് ഏഴുമാസം പ്രായമായി
ഭാര്യ വീണ്ടും ഗർഭിണിയാണ് രണ്ടുമാസം കഴിഞ്ഞു
ഇപ്പോഴത്തെ കുഞ്ഞും പെണ്ണായതോടെ
പരിഹാസങ്ങളുടെ നടുവിലാണ് ഞങ്ങൾ
ഭാര്യ ഗർഭിണിയായത്
ആരും അറിയും മുമ്പ് ഇല്ലാതാക്കണം .
എനിക്ക് അടുപ്പമുള്ള ഹോസ്പിറ്റലിലെ
ഡോക്ടറെ രഹസ്യമായി ഒന്നു പരിചയപ്പെടുത്തണം .
ഗർഭഛിദ്രത്തിനെതിരെ പ്രഖ്യാപിത
നിലപാട് സ്വീകരിച്ചിട്ടുള്ള എനിക്ക്
കലശലായ ദേഷ്യം വന്നു എങ്കിലും
ശാന്തത വിടാതെ
അയാളുമായി ഒരു സംഭാഷണത്തിലേർപ്പെട്ടു
അഞ്ചാം ദിവസം സംഭാഷണം
അവസാനിക്കുമ്പോൾ
അയാൾ ഒരു വട്ടം കൂടി പിതാവാകാൻ
മാനസികമായി ധൈര്യവാനായി
ഡോക്ടറെ രഹസ്യമായി ഒന്നു പരിചയപ്പെടുത്തണം .
ഗർഭഛിദ്രത്തിനെതിരെ പ്രഖ്യാപിത
നിലപാട് സ്വീകരിച്ചിട്ടുള്ള എനിക്ക്
കലശലായ ദേഷ്യം വന്നു എങ്കിലും
ശാന്തത വിടാതെ
അയാളുമായി ഒരു സംഭാഷണത്തിലേർപ്പെട്ടു
അഞ്ചാം ദിവസം സംഭാഷണം
അവസാനിക്കുമ്പോൾ
അയാൾ ഒരു വട്ടം കൂടി പിതാവാകാൻ
മാനസികമായി ധൈര്യവാനായി
എന്റ്റെ മുഖത്തേയ്ക്ക്
തെളിഞ്ഞ ചിരിയോടെ
നോക്കുന്ന ഈ കുരുന്നിന്റ്റെ
ആത്മാവ് ആ സംഭാഷണ ദിനം മുതൽ
എന്നെ അറിയുന്നുണ്ടായിരുന്നു
എന്റ്റെ ഉള്ളം ഒരു പ്രത്യേകതരം
ആനന്ദത്താൽ നൃത്തം ചെയ്യുന്നത്
ഞാനറിഞ്ഞു
ആനന്ദാതിരേകത്താൽ
ഞാനവനെ വാരി എടുത്ത്
നിറുകയിൽ മുകർന്ന്
ഇരു കവിളിലും അമർത്തി
ഉമ്മ വച്ചു .
തെളിഞ്ഞ ചിരിയോടെ
നോക്കുന്ന ഈ കുരുന്നിന്റ്റെ
ആത്മാവ് ആ സംഭാഷണ ദിനം മുതൽ
എന്നെ അറിയുന്നുണ്ടായിരുന്നു
എന്റ്റെ ഉള്ളം ഒരു പ്രത്യേകതരം
ആനന്ദത്താൽ നൃത്തം ചെയ്യുന്നത്
ഞാനറിഞ്ഞു
ആനന്ദാതിരേകത്താൽ
ഞാനവനെ വാരി എടുത്ത്
നിറുകയിൽ മുകർന്ന്
ഇരു കവിളിലും അമർത്തി
ഉമ്മ വച്ചു .
VG Vassan
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക