എന്റെ ഹൈക്കു കവിതകൾ
..........................................................
..........................................................
ദൈവം
.............
.............
സൗരയൂഥത്തിലും
പ്രപഞ്ചത്തിലും
പിന്നെന്റെ ഹൃത്തിലും
പ്രപഞ്ചത്തിലും
പിന്നെന്റെ ഹൃത്തിലും
മുത്തശ്ശി
................
ഇരുള് വെളുക്കെ
മന്ത്രിക്കുന്ന
രാമജപം
................
ഇരുള് വെളുക്കെ
മന്ത്രിക്കുന്ന
രാമജപം
അച്ഛൻ
.............
എന്റെഭ്രമണപഥത്തിലെ
നിലയ്ക്കാത്ത
സഞ്ചാര സൂര്യൻ
.............
എന്റെഭ്രമണപഥത്തിലെ
നിലയ്ക്കാത്ത
സഞ്ചാര സൂര്യൻ
അമ്മ
............
രണ്ട് അക്ഷരത്തിലെ
വാനവും
പ്രകൃതിയും മഴയും
............
രണ്ട് അക്ഷരത്തിലെ
വാനവും
പ്രകൃതിയും മഴയും
അനിയൻ
....................
കുട്ടിക്കുറുമ്പിന്റെ
കുസൃതിയുടെ
നീലക്കടൽ
....................
കുട്ടിക്കുറുമ്പിന്റെ
കുസൃതിയുടെ
നീലക്കടൽ
ഭർത്താവ്
..................
ഹൃദയത്തിൽ എരിയുന്ന
മൺചിരാതിന്റെ
ദീപക്കാഴ്ച
..................
ഹൃദയത്തിൽ എരിയുന്ന
മൺചിരാതിന്റെ
ദീപക്കാഴ്ച
മകൻ
............
ശ്വാസവും പ്രാണനും
ഒടുക്കം
ബലിയുടെ മുക്തിയും
............
ശ്വാസവും പ്രാണനും
ഒടുക്കം
ബലിയുടെ മുക്തിയും
Ammu

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക