"ഡാ നീയൊരു കാര്യമറിഞ്ഞാ.."?
"എന്തുവാടെ.."?
"സാറ വന്നു.."
"ഏത് തെക്കെലെ കറിയാച്ചന്റെ മോളാ..
ഓള് ബാംഗ്ലൂരിലെങ്ങാണ്ട് നഴ്സിങ്ങിന് പഠിക്കുവല്ലാർന്നോ.."?
ഓള് ബാംഗ്ലൂരിലെങ്ങാണ്ട് നഴ്സിങ്ങിന് പഠിക്കുവല്ലാർന്നോ.."?
"പോടാ അവൾടെ കാര്യല്ല..
ഇതു ലെറ്റർ ബോക്‌സാണ്.."
ഇതു ലെറ്റർ ബോക്‌സാണ്.."
"അതെന്തൊന്നു സാധനം.."?
എടാ ആരും കത്തയക്കാനില്ലാത്തോണ്ട് നാട്ടിലുള്ള ലെറ്റർ ബോക്സൊക്കെ തുരുമ്പെടുത്തില്ലേ..
അതിനുപകരമായി കണ്ടുപിടിച്ച സാധനമാണ് ഈ സാറാ.."
അതിനുപകരമായി കണ്ടുപിടിച്ച സാധനമാണ് ഈ സാറാ.."
"അതാണൊ കാര്യം..
അതിലെന്തോന്നാ ഇത്ര സന്തോഷിക്കാൻ.."
അതിലെന്തോന്നാ ഇത്ര സന്തോഷിക്കാൻ.."
"അതല്ലേ കാര്യം..
ഇതിലെക്കാരെങ്കിലുമൊക്കെ എന്തെങ്കിലും കത്തയക്കൂലേ..
ആരാണെന്നു നമുക്കറിയാൻ പാടില്ലാത്തോണ്ട് ഫ്രൺട്ലിസ്റ്റിലുള്ള മുഴുവൻ പെമ്പിള്ളേരുടെ അടുത്തും ഇതുമായി ചെല്ലാം..
ഇതേപ്പറ്റി ചോദിക്കാനാവും വന്നെന്നു കരുതി അവളുമാര് ബ്ലോക്കുകേമില്ല..
എങ്ങിനുണ്ട് ഐഡിയ.."?

"ആഹാ അതുകൊള്ളാലൊ..
എന്നാ എനിക്കും മേണം ഒരു സാറ.."
എന്നാ എനിക്കും മേണം ഒരു സാറ.."
Rayan
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക