വെള്ളിയാഴ്ച.
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ബിസ്മിയും ഹംദും
പുലരിക്കുളിരും
നിർവൃതിയഖിലം
നിറഞ്ഞിടും മനവും.
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ബിസ്മിയും ഹംദും
പുലരിക്കുളിരും
നിർവൃതിയഖിലം
നിറഞ്ഞിടും മനവും.
പതിതൻ ഹൃദയം
തുടികൊള്ളും നിമിഷം
ശുക്‌റിൽ നിറയും
മിഴികൾ ദിനവും
തുടികൊള്ളും നിമിഷം
ശുക്‌റിൽ നിറയും
മിഴികൾ ദിനവും
ഫജ്റിൽ ത്യാഗം
ചുമലുകൾ ഉയരും
തെളിയും കിരണം
ഭജനം ഭവനം
ചുമലുകൾ ഉയരും
തെളിയും കിരണം
ഭജനം ഭവനം
ശുനകൻ മേയും
പാതിര നേരം
ഉറക്കം നിത്യം
പതിവിൽ ലളിതം
പാതിര നേരം
ഉറക്കം നിത്യം
പതിവിൽ ലളിതം
ഹൃദയം സാലിം
ഇമകൾ അടയും
ദിക്റിൻ പ്രഭയിൽ
അകവും നിറയും.
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
,ബിസ്മി - ബിസ്മില്ല = അല്ലാഹു വിന്റെ നാമത്തിൽ.
ഹംദ് = സ്തുതി.
ശുക്റ് = നന്ദി
ഫജ് റ് = പുലർവേള
സാലിം = സമാധാനം
ദിക്റ് = ദൈവസ്മരണ.
ഇമകൾ അടയും
ദിക്റിൻ പ്രഭയിൽ
അകവും നിറയും.
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
,ബിസ്മി - ബിസ്മില്ല = അല്ലാഹു വിന്റെ നാമത്തിൽ.
ഹംദ് = സ്തുതി.
ശുക്റ് = നന്ദി
ഫജ് റ് = പുലർവേള
സാലിം = സമാധാനം
ദിക്റ് = ദൈവസ്മരണ.
ഹുസൈൻ എം കെ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക