............കളര്‍............
ഹലോ ബ്രോ......
യെസ് ബ്രോ....
അമ്മാമ്മ സ്കൂട്ടായിട്ടോ....
ങ്ഹാ...മിനിയാന്നല്ലേ...എഫ്.ബിയില്‍ കണ്ടാരുന്നു...ഞാന്‍ ലൈക്കിയിട്ടുണ്ട്...സോറീ ഡാ...
നേരിട്ട് ചടങ്ങിനെത്താന്‍ ഒത്തില്ല....
സാരമില്ല...നേരിട്ടാരും വന്നില്ല...
സ്വന്തം ബ്രോസും...?....
റിമൈന്‍ഡറില്ലാത്ത ഡെത്തായിരുന്നില്ലേ...ആരും ലീവെടുത്തില്ല...പ്ലെയിന്‍ ടിക്കറ്റും കിട്ടിയില്ല.....
വല്ലിച്ചായന്‍ സ്കൈപ്പില്‍ വന്നു...
ചേച്ചി വാട്സാപ്പില്‍ വന്നു.....
ബെന്നിച്ചായന്‍ മെസഞ്ചറില്‍ വന്നു...
എല്ലാവരും കരഞ്ഞൂട്ടാ.....
എല്ലാറ്റിലും ഇളയ ഇച്ചായന്‍ മാത്രം പേടിഎമ്മിലൂടെ കനിഞ്ഞു.....അതുകൊണ്ട്
ചടങ്ങുകള്‍ കളറായി.....
തേടിപ്പിടിച്ചു പന്ത്രണ്ട് നാടകനടികളെ കിട്ടി...സമ്മതിച്ചില്ല ബദൂരികള് ...ഒടുക്കത്തെ കാശാ കൊടുത്തു....
ഒരു എഫക്ടിന് മൂന്നൂറ് ബംഗാളികളെ ഇറക്കി......
കൊടുത്ത പണത്തിനുള്ള പണി അവര് ചെയ്തു.....
എന്തായിരുന്നു കരച്ചില്....കണ്ടു നിന്ന ഞങ്ങളും കരഞ്ഞു....
അമ്മാമ്മ നേരത്തേ പോയതും നന്നായീട്ടാ.....
എന്തേ.....
ബംഗാളികളുടെ കരച്ചില് സഹിക്കാതെ ചിരിച്ചു ചിരിച്ചു ചത്തേനേ...
,...................കോയ.കെ. ആസാദ്............. ........

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക