Slider

ഹാപ്പി ക്രിസ്തുമസ്

0


സന്തോഷം.. !!!
°°°°°°°°°°°°°°°°°°°
അരിവാങ്ങാൻ,
കടമായി ചോദിച്ച കാശില്ലെന്ന്
കള്ളം പറഞ്ഞു പുഞ്ചിരിച്ച
ധനികനായ കൂട്ടുകാരാ,
നിന്റെ
"ഹാപ്പി ക്രിസ്തുമസ്" ആശംസകൾ
ഇൻബോക്സിൽ
കിട്ടി ബോധിച്ചിരിക്കുന്നു

°°°°°°°°°°°°°°°°°°°°°°°°°°
സായ് ശങ്കർ മുതുവറ 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo