ഓണ്ലൈൻ സൗഹൃദങ്ങൾ
ഓണാകുന്നതും
ഓഫാകുന്നതും
ഒരു മാത്ര കൊണ്ടാണോ?
ഓണാകുന്നതും
ഓഫാകുന്നതും
ഒരു മാത്ര കൊണ്ടാണോ?
ഒന്നിച്ചു കഴിഞ്ഞ വേളകൾ
ഒരേ സ്വപ്നങ്ങൾ
ഒരേ ചിന്തകൾ
ഒരേ രാത്രികൾ
ഒരേ പകലുകൾ
ഒരേ സൗഹൃദ കൂട്ടയ്മകൾ
ഒരേ സ്വപ്നങ്ങൾ
ഒരേ ചിന്തകൾ
ഒരേ രാത്രികൾ
ഒരേ പകലുകൾ
ഒരേ സൗഹൃദ കൂട്ടയ്മകൾ
ഒന്ന് തെറ്റിക്കഴിഞ്ഞാൽ
ഒളിപ്പോരുകളുടെ
ഒളിയമ്പുകളുടെ
ഒത്തൊരുക്കങ്ങൾ
ഒത്തിരി രോദനങ്ങൾ
ഒളിപ്പോരുകളുടെ
ഒളിയമ്പുകളുടെ
ഒത്തൊരുക്കങ്ങൾ
ഒത്തിരി രോദനങ്ങൾ
ഒരായുധത്തിന്റെ മുറിവ്
ഒരിയ്ക്കൽ കരിഞ്ഞേക്കാം
ഒരിയ്ക്കൽ കരിഞ്ഞേക്കാം
ഒരു വാക്കിന്റെ മുറിവ്
ഒരുനാളുമൊരുനാളുമുണങ്ങില്ല.
ഒരുനാളുമൊരുനാളുമുണങ്ങില്ല.
ഓർമകളുണ്ടായിരിക്കട്ടെ
ഓരോ മനസ്സിലും.
ഓരോ മനസ്സിലും.
By: PS Anilkumar
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക