
( ജോളി ചക്രമാക്കിൽ )
മറവിയിലേയ്ക്കുള്ള ഓർമ്മദൂരങ്ങൾ ഇല്ലാതാവുകയാണ്
ഓർമ്മകൾ മരിയ്ക്കുമോ ..?
ഓർമ്മകളേ മരിയ്ക്കൂ .....!
ഓർമ്മകളേ മരിയ്ക്കൂ .....!
മറവിയുടെ കല്ലറയ്ക്കുള്ളിൽ ഓർമ്മകൾ മൂടപ്പെടുകയാണ്..
ഒരിക്കലും ഉണർത്താനാവാത്ത വിധം ... മരണപ്പെടുകയാണ് ..
ഒരിക്കലും ഉണർത്താനാവാത്ത വിധം ... മരണപ്പെടുകയാണ് ..
എന്നിലെ നിന്നോർമ്മകൾ ശൂന്യമാവുകയാണു
നീ മരണമടയുകയാണ് ...
നീ മരണമടയുകയാണ് ...
നിന്റെ മരണം...
ഞാൻ മറവിയാവുകയാണു..
ഓർമ്മ തുരുത്തിൽ ഒറ്റപ്പെടുന്ന വലിയൊരു മറവി ...
ഞാൻ മറവിയാവുകയാണു..
ഓർമ്മ തുരുത്തിൽ ഒറ്റപ്പെടുന്ന വലിയൊരു മറവി ...
18 - dec - 2018
( ജോളി ചക്രമാക്കിൽ )
( ജോളി ചക്രമാക്കിൽ )
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക