
( ജോളി ചക്രമാക്കിൽ )
മമ സഖീ ...!
എന്റെ ഹൃദയം മുഴുവനായും
പിഴിഞ്ഞെടുത്ത പ്രണയമുന്തിരിച്ചാറിനെ
മനസ്സുചഷകം നിറച്ചു ഞാൻ നിനക്കേകിയതല്ലേ....
പ്രിയതോഴീ...
ഇനിയും ചുണ്ടോടു ചേരാതെ
ഇനിയും രുചിച്ചു നോക്കാതെ ...
പാഴായ് പോയൊരെൻ ജന്മം.,
ഓർമ്മനിലാവിൽ ലഹരികെട്ട്
നോവേറിയൊരാത്മാവിന്റെ
നൊമ്പര ചാലുകൾ വരണ്ടു
വിണ്ടുകീറിയൊരുടലിന്റെ
ഉടമ മാത്രമായി മാറുന്നു ഞാനെന്നും .....
എന്റെ ഹൃദയം മുഴുവനായും
പിഴിഞ്ഞെടുത്ത പ്രണയമുന്തിരിച്ചാറിനെ
മനസ്സുചഷകം നിറച്ചു ഞാൻ നിനക്കേകിയതല്ലേ....
പ്രിയതോഴീ...
ഇനിയും ചുണ്ടോടു ചേരാതെ
ഇനിയും രുചിച്ചു നോക്കാതെ ...
പാഴായ് പോയൊരെൻ ജന്മം.,
ഓർമ്മനിലാവിൽ ലഹരികെട്ട്
നോവേറിയൊരാത്മാവിന്റെ
നൊമ്പര ചാലുകൾ വരണ്ടു
വിണ്ടുകീറിയൊരുടലിന്റെ
ഉടമ മാത്രമായി മാറുന്നു ഞാനെന്നും .....
20 - 12 - 2018
( ജോളി ചക്രമാക്കിൽ )
( ജോളി ചക്രമാക്കിൽ )
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക