നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

Idukki Global Sahithya Award Function Announcement

No automatic alt text available.

പ്രിയപ്പെട്ട  നല്ലെഴുത്തുകാരേ, 

ഇടുക്കി അസോസിയേഷൻ കുവൈറ്റും നല്ലെഴുത്തും ചേർന്ന് നടത്തിയ ഇടുക്കി ഗ്ലോബൽ സാഹിത്യ അവാർഡ് മത്സരത്തിൽ മികച്ച ചെറുകഥകളായി തിരഞ്ഞെടുക്കപ്പെട്ട കൃതികൾക്കുള്ള അവാർഡ് വിതരണം ഡിസംബർ 28 ന് വൈകീട്ട് 4.00മണിക്ക് തൊടുപുഴ പ്രസ് ക്ലബ്ബിൽ വച്ചു നടത്താൻ തീരുമാനിച്ചിരിക്കുന്ന വിവരം സന്തോഷത്തോടെ അറിയിച്ചുകൊള്ളട്ടെ.

ബഹുമാനപ്പെട്ട ഇടുക്കി ജില്ലാ കളക്ടർ ശ്രീ. കെ. ജീവൻബാബു IAS, ഇടുക്കി അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീ. ഐ. വി. അലക്‌സ് പരുന്തുവീട്ടിൽ, നല്ലെഴുത്ത് ചീഫ് അഡ്മിൻ ശ്രീ. പ്രേം മധുസൂദനൻ എന്നിവരുടെ സാന്നിധ്യത്തിൽ നടക്കുന്ന ഈ ചടങ്ങിലേക്ക് എല്ലാ പ്രിയപ്പെട്ട അംഗങ്ങളെയും ക്ഷണിച്ചു കൊള്ളുന്നു. 

ഇടുക്കി ഗ്ലോബൽ സാഹിത്യ അവാർഡ് (2018) ജേതാക്കൾ

കഥ

  • 1st Prize - ധ്വനി ഷൈനി (കരിനീല വേരുള്ള വേനൽ)
  • 2nd Prize - സുനു എസ് ചെല്ലാർകോവിൽ ( സെൽവി മനോഹരി )
കവിത
  • 1st prize - തസ്ലീം കൂടരഞ്ഞി (ന്റുപ്പാപ്പാക്ക് ഒരു കലപ്പണ്ടാർന്നു )
  • 2nd prize - നന്ദു റ്റി -എസ് (ഇടവം )

ജൂറിയുടെ പ്രത്യേക പരാമർശം
  • ദിൽ റുബാ പി.കെ (മണ്ണിന്റെ മാറിൽ)

വിജയികൾക്ക് ആശംസകളോടെ

നല്ലെഴുത്ത് അഡ്മിൻപാനൽ...

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot