We,the people .
ആയിരത്തൊന്നു വിഭവങ്ങല്‍ നിരത്തിയ പന്തലില്‍
ഓരോ വിഭവവും ഒന്നിളക്കിനോക്കി,
മണം പിടിച്ച്,
കവടിപിഞ്ഞാണത്തില്‍ വെള്ളിക്കരണ്ടി മുട്ടിച്ചുശബ്ദമുണ്ടാക്കികൊണ്ട് നിരനിരനിരയായി നീങ്ങുന്നു,
we, the people .
കറുത്ത കോട്ടിട്ടവര്‍, കറുത്ത കണ്ണടവെച്ചവര്‍ .
hi ,hi , fine , thank you..We ,the people.
ആയിരത്തൊന്നു പവന്‍ സ്വര്‍ണത്താല്‍ക്കുനിഞ്ഞ് ,
ആയിരത്തൊന്നു രാവിലെ സുന്ദരികളും സുന്ദരന്മാരും
കെെകോര്‍ത്തു മന്ദഹാസിച്ചു ശോഭിക്കുന്നു,
hi , hi , fine ,nice of you .We ,the people .

പന്തലിനും, മതിലിനും പുറത്ത് ഇരുട്ടില്‍
എച്ചിലിനു കശപിശകൂടുന്നു,
We ,the people .
ഉടുതുണിക്ക് മറുതുണിയില്ലാത്തവര്‍,
ദ്രാവിഡം കലപപല കൂട്ടുന്നവര്‍,
ചിറിനക്കിപ്പട്ടിളുടെ ചിറിനക്കികള്‍ ,
We ,the people .
എച്ചിലിനു കശപിശകൂടുന്നു,
We ,the people .
ഉടുതുണിക്ക് മറുതുണിയില്ലാത്തവര്‍,
ദ്രാവിഡം കലപപല കൂട്ടുന്നവര്‍,
ചിറിനക്കിപ്പട്ടിളുടെ ചിറിനക്കികള്‍ ,
We ,the people .
പൊന്‍താഴികക്കുടം വച്ച ദേവസന്നധിയില്‍ പൊന്നിഴപാവിയ നേരിയതുടത്ത്, കെെകൂപ്പി,
മുട്ടുകുത്തി,
കുമ്പിട്ടു നിസ്കരിച്ച്
We ,the people .
നമസ്കാരം,
സലാമാലേക്കും,
സ്തുതിയായിരിക്കട്ടെ.
മുട്ടുകുത്തി,
കുമ്പിട്ടു നിസ്കരിച്ച്
We ,the people .
നമസ്കാരം,
സലാമാലേക്കും,
സ്തുതിയായിരിക്കട്ടെ.
തിരുനടയുടെ ഇരുവശവും മൂക്കു പതിഞ്ഞവര്‍,
വിരലറ്റവര്‍,
'അമ്മാ, അമ്മാ,'
We ,the people.
എട്ടുവരിപ്പാതയില്‍ പല നിറം,
പല രൂപം കാറുകളില്‍ പായുന്നൂ
We ,the people .
പുറകെ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്
കൊടിയാളം കാട്ടി ഓടുന്നു,
We, the people .
ഓഹരിവിണിയുടെ തെരുവില്‍
കാളപ്പുറത്തേറി മുകളിലേയ്ക്കു കുതിക്കുന്നു
We , the people.
ഉണങ്ങിവരണ്ട പാടത്ത്
ഏറുകാളയ്ക്കൊപ്പം തലകുത്തി വീഴുന്നു ,
We ,the people ,
Not of India ,
the people that people the world.

Paduthol
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക