നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അശുദ്ധി

അശുദ്ധി
????????
ദക്ഷിണ കൊടുക്കുമ്പോൾ
ഭക്തന്റെ കയ്യൊന്നു
മുട്ടിയതിന് കോപിച്ചു
ശുദ്ധിപൂജ ചെയ്യാ-
നൊരുങ്ങുന്നു തന്ത്രി.
തന്ത്രിയുടെ കയ്യിൽ
ദക്ഷിണ കിട്ടിയ
പത്തുരൂപാ നോട്ടിലിരുന്നു
നാണിച്ചുചിരിക്കുന്നു -
ണ്ടിപ്പൊഴും
ഒരു മീൻചെതുമ്പൽ
ലാലു

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot