നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പിറന്നാൾ '[കവിത.]

പിറന്നാൾ '[കവിത.]
...''.. :i................
എനിക്കെന്റ ജന്മദിനം
അറിയില്ല എങ്കിലും
ഞാൻ "ജനിച്ചിട്ടില്ല.
എന്നാരും കരുതല്ലേ.!
കർക്കിടകക്കൂറുകാരൻ
'കുള്ളൻ ,പൊക്കം കുറഞ്ഞവൻ " ആയില്യംനാളിൽ പിറന്നവൻ ഞാൻ.!
കാനേഷുമാരി കണക്കിലിന്ന്
കണ്ടതില്ലാ ഞാൻ ജനിച്ചതെന്ന്?
അതു കൊണ്ടു ആരും
നേരാതിരിക്കല്ലെ.എനിക്കും
പിറന്നാൾ ആശംസകൾ.!
ഇപ്പോളരുത് .ഞാൻ ,
രാശിപ്പലകയിൽ
കവടി നിരത്തി നോക്കിപറയാം,
എന്റെ പിറന്നാൾഎന്നാണെന്ന്.!
അപ്പോളെനിക്കൊരു
കേക്കുമറിക്കണം.
ആ കേക്കു മേലൊരു
മെഴുകുതിരി വെക്കണം.
ഒന്നാം വയസ്സിന്റെ
ആഘോഷമൊന്നിച്ച്
ആർത്തുല്ലസിച്ചു
അടിച്ചു പൊളിക്കണം'
ആരും മറക്കാതെ
വന്നു ചേർന്നീടണം .
ആശംസഒട്ടേറെ
നേരാനായ് എത്തണം.!
.....................
അസീസ് അറക്കൽ
ചാവക്കാട് .
.....................

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot