കണക്കുകൂട്ടലുകൾ പിഴയ്ക്കുമ്പോൾ (ഭാഗം 3)
……………………………………………………………....
……………………………………………………………....
തരകൻ സുകുമാരന്റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി...
'സോറി സർ.. ഫോണിൽ സിം കാർഡ് ഇല്ലായിരുന്നു.. ഇവരൊക്കെ അത് ഓണക്കാനുള്ള ശ്രമത്തിലായിരുന്നു.. എന്റെ കൈവശം വന്നുചേർന്നപ്പോൾ ഞാനത് അഴിച്ചുനോക്കി..' അയാൾ ആ മൊബൈൽ മേശപ്പുറത്തുവച്ചു
'ഇപ്പോൾ ഓൺ ആകുന്നുണ്ട്.. പക്ഷെ കോണ്ടാക്ട്സ് അടക്കം എല്ലാ ഡാറ്റകളും നഷ്ടമായിട്ടുണ്ട് സർ.. നമ്മൾ കണക്ഷൻ പ്രൊവൈഡറുമായി ബന്ധപ്പെട്ടിട്ടുണ്ട്.. അവരുടെ റിപ്പോർട്ട് വളരെവേഗം കിട്ടുമെന്നാണ് പ്രതീക്ഷ' സുകുമാരൻ ക്ഷമാപണസ്വരത്തിൽ പറഞ്ഞു.

തരകൻ ചിന്തയിലായിരുന്നു.. മൊബൈൽ ലാസ്റ്റ് ഓണായിരുന്ന സമയം രാത്രി 10.16.. അപ്പോൾ അവളേ അവിടെക്കൊണ്ടുതള്ളിയ സമയവും ഏതാണ്ട് അതുതന്നെയായിരിക്കും.. സിം കാർഡ് തിരികെ ലഭിക്കാനുള്ള മാർഗ്ഗം?
'ഓക്കേ.. ഡിക്രൂസ് ആദ്യമായി അവളെക്കണ്ട പത്രക്കാരനെ ഉടനെതന്നെ സ്റ്റേഷനിലെത്തിക്കണം.. ഇന്നലെ അയാളുടെ മൊഴി എടുത്തിരുന്നല്ലോ അല്ലേ?... അവളുടെ അമ്മയുടെ അവസ്ഥ അറിയണം.. അവരെ ഒന്നുകൂടെ ചോദ്യം ചെയ്യണം... പിന്നെ.. '
അപ്പോഴേക്കും അയാളുടെ മൊബൈൽ ശബ്ദിച്ചു
'സർ... ഇപ്പോൾത്തന്നെ പുറപ്പെടുകയായി സർ.. ഒരുമണിക്കൂറിനുള്ളിൽ തിരിച്ചു ബന്ധപ്പെടാം സർ.. '
ഫോൺ കട്ട് ചെയ്ത് അദ്ദേഹം ഒരു മിനിറ്റ് മുകളിലേക്ക് നോക്കിയിരുന്നു.. പഴയ കെട്ടിടമാണ്.. മുകളിലെ മച്ചിൽ ഒരു ചിലന്തി വലനെയ്തുകൊണ്ടിരിക്കുന്നു... മുകളിലേക്ക് നോക്കിയ ഡിക്രൂസിന് കാര്യം പിടികിട്ടി.. ഇനി പൊട്ടിത്തെറിക്കാൻ നിമിഷങ്ങൾ മതി.. അതിനുമുൻപ് അയാൾ പുറത്തിറങ്ങി അത് ക്ലീൻ ചെയ്യാനുള്ള ഏർപ്പാട് നടത്തി..

'ഡിക്രൂസ്...എടോ... ഡിക്രൂസിനോട് വരാൻ പറയൂ. '
ഡിക്രൂസ് പാഞ്ഞെത്തി..
'നമ്മൾ അവളുടെ ഓഫീസിലേക്ക് പോകുന്നു.. ഉടൻ.. സുകുമാരൻ നമ്മളുടെ കൂടെ പോരട്ടെ.. വേഗം.. '

പോലീസ് ജീപ്പ് ഓഫീസിനുമുന്നിലെത്തിയപ്പോൾ ചിലർ അവിടെ വട്ടംകൂടി നില്പ്പുണ്ടായിരുന്നു.. ജീപ്പ് കോമ്പൗണ്ടിലേക്ക് പ്രവേശിച്ചപ്പോൾ അവർ പെട്ടെന്ന് അകത്തേക്ക് കയറിപ്പോയി.
'ഡിക്രൂസ്.. ' ഡിക്രൂസിന് ആ വിളിയുടെ അർത്ഥം മനസ്സിലായി... കയറിപ്പോയവരുടെ ഷർട്ടിന്റെ നിറം അയാൾ മനസ്സിൽ കുറിച്ചിട്ടു.
വിശാലമായ ഓഫീസ്... റിസപ്‌ഷനിൽ നിന്നാൽ എല്ലായിടവും കാണാം.. അതുപോലെയുള്ള ഗ്ലാസ് ക്യാബിനുകൾ.. മാനേജർ അദ്ദേഹത്തിന്റെ ആജ്ഞയ്ക്കായി കാത്തുനിന്നു..
'മിസ്റ്റർ. മുഹമ്മദ് സാലിം.. എത്തിയിട്ടുണ്ടല്ലോ അല്ലേ?' മാനേജരോടായി ചോദിച്ചു.
'ഇല്ല സർ.. അദ്ദേഹത്തെ ഇൻഫോം ചെയ്തിട്ടുണ്ട്.. ഏറിയാൽ അരമണിക്കൂർ.. അദ്ദേഹമെത്തും.. '
'ഓക്കേ.. സുകുമാരൻ.. അശ്വതി ഇരുന്നിരുന്ന ക്യാബിൻ ഒന്ന് നോക്കിക്കോളൂ.. ഡിക്രൂസ്...എല്ലാവരേയും ഒരു ക്യാബിനിലോട്ട് വിളിച്ചോളൂ.. '
'സർ.. ജോലിസമയമാണ്.. എല്ലാവരെയും വിളിക്കാൻ പറ്റില്ല.. ' മാനേജർ പറഞ്ഞു.
'ഓക്കേ സുകുമാരൻ.. ഡിക്രൂസ്.. നമ്മൾ ഇറങ്ങുന്നു.. താനെല്ലാവരെയും കൂട്ടി സ്റ്റേഷനിലോട്ട് വന്നാമതി... എന്താ തന്റെ പേര് ?...'
'റാഷിദ്.. ' അയാൾ തലചൊറിഞ്ഞു.
'ഞാനങ്ങനല്ല ഉദ്ദേശിച്ചത്.. '
'താനെന്തു ഉദ്ദേശിച്ചാലും എനിക്കു കുഴപ്പമില്ല.. ഉച്ചക്ക് രണ്ടുമണി.. ഓക്കേ...' തരകന്റെ സ്വരം ഉയർന്നിരുന്നു.. അവിടവിടായി തലകൾ ഉയർന്നു.. എല്ലാവരുടെയും മുഖങ്ങളിൽ ആകാംക്ഷ നിറഞ്ഞുനിന്നിരുന്നു.. സർക്കിൾ ഇൻസ്‌പെക്ടർ അയാൾക്കിട്ട് ഒന്നു പൊട്ടിച്ചിരുന്നെങ്കിൽ എന്നായിരുന്നു എല്ലാമുഖങ്ങളും വിളിച്ചുപറഞ്ഞിരുന്നത്..

തരകനും കൂട്ടരും തിരിഞ്ഞുനടന്നു... പിന്നെ തിരിഞ്ഞുനിന്ന് മാനേജരെ കൈകാട്ടി വിളിച്ചു.. മാറ്റിനിറുത്തി എന്തോ പറഞ്ഞു.. അതേതായാലും നല്ലഭാഷയായിരുന്നില്ലെന്ന് മാനേജരുടെ മുഖഭാവം വ്യക്തമാക്കി.
പുറത്തോട്ടിറങ്ങിയ തരകനും തിരിഞ്ഞുനടന്ന മാനേജരും ഫോണെടുത്തു ആരെയോ വിളിച്ചു..
സംസാരം പാതിയിലാക്കി മാനേജർ പുറത്തേക്കോടി.

'നോക്കൂ മിസ്റ്റർ മുഹമ്മദ് സാലിം.. നിങ്ങളുടെ ഒരു എംപ്ലോയ്‌ക്കാണ് ഇങ്ങനൊരു ദുരന്തം വന്നുഭവിച്ചിരിക്കുന്നത്.. നിങ്ങളുടെയും ഓഫീസിന്റെയും സഹകരണം ഞങ്ങൾക്ക് അത്യാവശ്യമാണ്.. ഇടിച്ചുകയറി ആളുകളെ വിരട്ടി കാര്യങ്ങൾ ചോദിച്ചറിയാൻ വയ്യാഞ്ഞിട്ടല്ല.. അതൊക്കെ പഴയരീതി.. എന്നുവച്ച് അതൊന്നും ഞങ്ങൾ മറന്നുപോയിട്ടുമില്ല.. സഹകരിക്കുക.. '
'സോറി സർ.. മാനേജർ അയാൾക്ക് കൊടുത്തിട്ടുള്ള ഇൻസ്ട്രക്ഷൻസ് പാലിച്ചു.. അത്രയേയുള്ളൂ.. പിന്നെ ആരും ഇടിച്ചുകയറേണ്ട സാഹചര്യം ഞങ്ങൾക്കില്ല.. ' എം ഡി യുടെ സംസാരത്തിൽ അയാളെ ആരും ഒരു ചുക്കും ചെയ്യില്ല എന്നൊരു ധ്വനി തരകൻ വായിച്ചെടുത്തു.

ആകെ പതിനാറുപേർ.. എല്ലാവരും കോൺഫറൻസ് റൂമിൽ സന്നിഹിതരായിരുന്നു.. അതിൽ നാലുപേർ സ്ത്രീകൾ ബാക്കിയുള്ളവർ പല പ്രായത്തിലുള്ളവർ. പ്രത്യേകിച്ച് ആരോടും അടുപ്പം അവൾ കാണിച്ചിരുന്നില്ല.. എല്ലാവരോടും സ്നേഹത്തോടെ, വിനയത്തോടെ പെരുമാറിയിരുന്നു
ആദ്യം പോലീസ് ജീപ്പ് കണ്ടു തിരിച്ചുകയറിയ നാലുപേരെ ഡിക്രൂസ് പ്രത്യേകം നോട്ട് ചെയ്തിരുന്നു..
തരകൻ അവരോട് സംസാരിച്ചു.. ആ സമയം സുകുമാരൻ അവരുടെ മുഖഭാവങ്ങൾ തലച്ചോറിലേക്ക് ഫീഡ് ചെയ്യുകയായിരുന്നു..
അശ്വതിയെക്കുറിച്ച് എല്ലാവര്ക്കും നല്ല അഭിപ്രായമായിരുന്നു.. ഒരു ചീത്തക്കൂട്ടുകെട്ട് ആ കുട്ടിക്കുണ്ടായിരുന്നുവെന്ന് ആരും കരുതുന്നില്ല.. ഓഫീസുവിട്ടാൽ വീട്.. വീടുവിട്ടാൽ ഓഫീസ്.. അതായിരുന്നു അശ്വതി.. ഇവിടെ ജോയിൻ ചെയ്തിട്ട് അധികകാലമായില്ല.. നല്ല കാര്യശേഷിയുള്ള ആത്മാർത്ഥതയുള്ള കുട്ടി..

ഏകദേശം അരമണിക്കൂർ നീണ്ടുനിന്ന കൂടിക്കാഴ്ച്ചക്കൊടുവിൽ തരകൻ അവസാന ചോദ്യം ചോദിച്ചു..
'അവളുടെ മൊബൈൽ നമ്പർ കൈയിലുള്ളവർ എത്രപേരുണ്ട് ഇവിടെ?'
ആരും അനങ്ങിയില്ല..
'ഞാൻ ചോദിച്ച ചോദ്യം മനസ്സിലായില്ല എന്നുണ്ടോ ?'
സുകുമാരൻ സസൂക്ഷ്മം അവരെ വീക്ഷിക്കുകയായിരുന്നു..
അവസാനം നാലുപേർ കൈപൊക്കി.. ആ നാലുപേരുടെ ഡീറ്റെയിൽസ് ഡിക്രൂസ് എഴുതിയെടുത്തു.. നാലുപേരും സ്ത്രീകളായിരുന്നു.
'വിരോധമില്ലെങ്കിൽ നിങ്ങളുടെ മൊബൈൽ ഫോൺ ഇദ്ദേഹത്തിന്റെ കൈയിൽ ഒന്നു കൊടുക്കൂ.. ' തരകൻ സുകുമാരനെ നോക്കി.
ഒരു മടിയുംകൂടാതെ അവർ അങ്ങനെചെയ്തു.
'അവളുടെ ഫേസ്ബുക് സുഹൃത്തുക്കൾ നിങ്ങളുടെ ഇടയിലുണ്ടോ?.. ഐ മീൻ.. ഫേസ്ബുക്.. വാട്സ്ആപ്പ് അങ്ങനെയെന്തെങ്കിലും.. '
വീണ്ടും നിശബ്ദത.
'നോക്കൂ.. നാളെ നിങ്ങൾക്കും ഇതുപോലെ സംഭവിക്കാം.. ഇല്ലെങ്കിൽ നിങ്ങളുടെ വീട്ടിലുള്ളവർക്ക്.. സഹപ്രവർത്തകർ എന്നനിലയിൽ നിങ്ങളുടെ കർത്തവ്യമാണ് നിങ്ങൾ ചെയ്യുന്നത്.. ഇനി അതൊന്നും നിങ്ങൾ തന്നില്ലെങ്കിൽകൂടെ കേസ് തെളിയിക്കും.. പ്രതികൾ അറസ്റ്റിലാവുകയും ചെയ്യും.. ഞങ്ങൾ സംശയത്തിന്റെപേരിൽ നാലുപേരെ ആൾറെഡി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.. അവരുടെ കൂട്ടാളികളെയാണ് ഇപ്പോൾ തേടിക്കൊണ്ടിരിക്കുന്നത്... സഹകരിക്കൂ. '
വീണ്ടും കനത്ത നിശബ്ദത...
'റാഷിദ്.. താങ്കൾ ഈ ഓഫീസിന്റെ മാനേജരല്ലേ...താങ്കളുടെ കൈയിൽ അശ്വതിയുടെ ഫോൺ നമ്പർ തീർച്ചയായും ഉണ്ടാകണമല്ലോ ?'
'ഉണ്ട് സർ.. ' റഷീദ് പെട്ടെന്നെഴുന്നേറ്റു നിന്നു
'പിന്നെ താങ്കൾ ചോദിച്ചപ്പോൾ പറയാതിരുന്നത്......' തരകൻ പകുതിക്കുവെച്ചു നിറുത്തി..
'പെട്ടെന്നോർത്തില്ല സർ .'
'ഗുഡ്.. ദാറ്റ് മീൻസ്.. .താങ്കളുടെ മനസ്സ് ഇവിടല്ല എന്നല്ലേ.... ഓക്കേ.. താങ്കളിരിക്കൂ'
റാഷിദിന്റെ മുഖം ചുവന്നു.. വല്ലാത്ത വെപ്രാളം ആ മുഖത്ത് പ്രകടമായിരുന്നു..
'അപ്പോൾ.. സഹകരിച്ചതിനു നന്ദി.. എല്ലാവര്ക്കും പോകാം'
ആശ്വാസത്തോടെ എല്ലാവരും എഴുന്നേറ്റു.. ആദ്യം പുറത്തിറങ്ങിയവരെ ഡിക്രൂസ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു.. ആ നാലുപേർ..
ഇതിനിടയിൽ സുകുമാരൻ ആ നാലു സ്ത്രീകളുടെ മൊബൈൽ ഫോൺ ചെക്ക് ചെയ്തുകഴിഞ്ഞിരുന്നു...

'ഒരു മിനിറ്റ്.. എല്ലാവരും ഒന്നു തിരിച്ചുവന്നു സീറ്റിലിരിക്കണം.. ഒരു കാര്യം മറന്നു.. ' പെട്ടെന്നായിരുന്നു തരകന്റെ ക്ഷണം.
പുറത്തോട്ടിറങ്ങിയവർ ഇനിയെന്തെന്ന മുഖഭാവത്തോടെ തിരികെ സീറ്റിൽ വന്നിരുന്നു.. നാലുസീറ്റുകൾ ഒഴിഞ്ഞുകിടന്നിരുന്നു..
'റാഷിദ്.. അവരെക്കൂടെ വിളിക്കൂ.. '
റാഷിദ് പുറത്തേക്കോടി.. കൂടെ ഡിക്രൂസും.
ആ നാലുപേർ പുറത്തൊരു മൂലയിൽ എന്തോ കാര്യമായ സംഭാഷണത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു...
റാഷിദ് അവരെ തിരികെകൊണ്ടുവന്നു..
'ഓക്കേ.. പറയാൻവന്ന കാര്യം മറന്നു.. പൊയ്ക്കൊള്ളൂ.. ലാസ്റ്റ് വന്ന നാലുപേർ.. അവർ പോകരുത്.. '
മാനേജർ എം ഡിയെ ഇന്റർകോമിലൂടെ വിളിച്ചു.. എം ഡി ചോദ്യംചെയ്യൽ സി സി ടി വി യിലൂടെ കാണുന്നുണ്ടായിരുന്നു... അദ്ദേഹം വളരെവേഗം കോൺഫറൻസ് ഹാളിൽ എത്തി.
'വെൽ.. മിസ്റ്റർ മുഹമ്മദ്.. ഞങ്ങൾക്ക് ഇവരുടെ കംപ്ലീറ്റ് ഡീറ്റെയിൽസ് വേണം.. വേറൊന്നിനുമല്ല... '
'തീർച്ചയായും സർ.. റാഷിദ്.. ' അദ്ദേഹം റാഷിദിനോട് അതിനുള്ള ഏർപ്പാടുകൾ ചെയ്യാൻ പറഞ്ഞുകൊടുത്തിട്ട് അവിടെനിന്ന് പോയി.

'വെൽ.. നിങ്ങളിൽ ഒരാൾ അശ്വതിയുടെ അടുത്ത സുഹൃത്താണ്.. അയാൾ സ്വയം അവളെക്കുറിച്ചറിയാവുന്നത് പറയുക.. വേഗം '
ആ നാലുപേർ.. സുദീപ്, അൻവർ, മുരളീകൃഷ്ണൻ പിന്നെ അശോക്.. അവർ മുഖത്തോടുമുഖം നോക്കി.
'ഞങ്ങൾക്കയാളെക്കുറിച്ചുള്ള വിവരങ്ങളെല്ലാം ലഭിച്ചിട്ടുണ്ട്.. ഇനി ആരും ഒന്നും ഒളിക്കാൻ ശ്രമിക്കണ്ടാ.. ' തരകന്റെ സ്വരത്തിൽ കാർക്കശ്യം നിറഞ്ഞിരുന്നു.
സുകുമാരൻ അവരുടെ മൊബൈൽ ഫോണുകൾ വാങ്ങി പാസ്സ്‌വേർഡുകളും മനസ്സിലാക്കി ഒരു മൂലയിലേക്ക് മാറിയിരുന്നു.. ഇത്തവണ ഡിക്രൂസ് ആയിരുന്നു അവരെ ശ്രദ്ധിച്ചിരുന്നത്..
'പറയൂ.. അശ്വതിയെക്കുറിച്ചറിയാവുന്ന കാര്യങ്ങൾ... നിങ്ങളുടെ കൈയിൽ അവളുടെ മൊബൈൽ നമ്പറും ഉണ്ട് .. എന്നിട്ടും നിങ്ങൾ അത് തുറന്നുപറഞ്ഞില്ല... സംശയത്തിന്റെ പേരിൽ നിങ്ങളെ നാലുപേരെയും എനിക്ക് ഇപ്പോൾ ഈ നിമിഷം അറസ്റ്റ് ചെയ്യാം.. ' തരകന്റെ തീഷ്ണനയനങ്ങൾ അവരെ സ്കാൻ ചെയ്തുകൊണ്ടിരുന്നു.
'സർ.. ' സുദീപാണ്
'എനിക്ക് കുറച്ചൊക്കെ അറിയാം അവളെക്കുറിച്ച്.. കാരണം അവളെ ഞാൻ സ്നേഹിച്ചിരുന്നു.. അവളോട് പറഞ്ഞിരുന്നില്ല എങ്കിലും.. '
'ഗുഡ്.. എന്നിട്ട് അവളെക്കാണാൻ താങ്കൾ എന്തുകൊണ്ട് ശ്രമിച്ചില്ല.. ഐ മീൻ ഈ സംഭവത്തിനുശേഷം.. '
സുദീപ് ഒന്നും മിണ്ടിയില്ല.. അയാളുടെ കണ്ണുകളിൽ ഭീതി നിഴലിച്ചിരുന്നു...
'ഐ തിങ്ക് യൂ ആർ എ വെൽ എഡ്യൂക്കേറ്റഡ് പേഴ്സൺ.. സോ... ഹൌ ഷുഡ് യു ബിഹേവ് ലൈക് എ സ്റ്റുപ്പിഡ്....'
'സർ.. പേടിയായിരുന്നു.. അതുകൂടാതെ ഇവരൊക്കെ പലതും പറഞ്ഞു പേടിപ്പിക്കുകയും ചെയ്തു..'
'ഓക്കേ.. ആരാണ് സുദീപിനോട് ഈ വിവരം ആദ്യം പറഞ്ഞത്.. '
സുദീപ് വീണ്ടും മറ്റുള്ളവരെ നോക്കി. എല്ലാവരുടെയും മുഖം കുനിഞ്ഞുതന്നെ..
'അൻവർ.. '
'എപ്പോൾ.. ഐ മീൻ ടൈം ?'
'ഓർമ്മയില്ല സർ.. '
'വാട്ട് എ ജോക്ക്.. കഴിഞ്ഞദിവസം നടന്നകാര്യം താങ്കൾക്ക് ഓർമ്മയില്ല.. ഐ ഷുഡ് അഡ്വൈസ് യുവർ എം ഡി റ്റു കിക്ക് ഔട്ട് യൂ ഇമ്മീഡിയറ്റിലി.. ഹ ഹ ഹ '
'സോറി സർ... '
'വാട്ട് സോറി... ബിഹേവ് ലൈക് എ മാൻ....അൻവർ താൻ എത്രമണിക്കാണ് ഇയാളെ വിളിച്ചു വിവരം പറഞ്ഞത്.. ?'
'ആറു മണിക്ക് ..' തരകൻ സുകുമാരനെ നോക്കി.
സുകുമാരൻ തലകുലുക്കി.
'ഓക്കേ.. ലെറ്റ് എസ് ഫിനിഷ് ദിസ് ഡ്രാമാ... ഞാൻ നിങ്ങളെ നാലുപേരെയും ബുക്ക് ചെയ്യുകയാണ്...ഡിക്രൂസ് കംപ്ലീറ്റ് ദ പ്രൊസീഡിങ്സ് ഇമ്മീഡിയറ്റിലി.. ' തരകൻ എഴുന്നേറ്റ് എം ഡി യുടെ ക്യാബിനിലേക്ക് നടന്നു.
പെട്ടെന്നാണ് അദ്ദേഹത്തിന്റെ മൊബൈൽ ശബ്ദിച്ചത്.. അങ്ങേത്തലയ്ക്കൽനിന്ന് പറഞ്ഞ വാർത്ത അത്ര ശുഭകരമായിരുന്നില്ല എന്ന് അദ്ദേഹത്തിന്റെ മുഖഭാവം വിളിച്ചുപറയുന്നുണ്ടായിരുന്നു..
'ഓഹ് ... മൈ ഗോഡ് !... ഇറ്റ് ഹാപ്പെൻഡ്..'
(തുടരും)

വേണു 'നൈമിഷിക'
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക