കുളി കഴിഞ്ഞീറൻ മുടിയുമായെത്തിയ
സഖിയോടെന്നിക്കുളള പ്രണയങ്ങളൊക്കെയും
ഇന്നീ രാവിൽ തീർത്തിടട്ടെ ഞാൻ
ഓർമ്മകൾക്കേറേ മധു പകരാൻ
അരുമയോടാമുഖം കൈയ്യിലെടുത്തു
ഞാനാ വിറകൊളളു മധരത്തിൻ മനമറിഞ്ഞു
കണ്ണിലെ കൗതുകം നോക്കിയന്നേരമൊരു
ചുംബന മുദ്രയാൽ സത്യമേകി
ശിൽപ്പ ചാരുതയേറേ തികഞ്ഞോരുടലിെൻറ
നഗ്നതയാ വോളമാസ്വദിക്കാൻ
ആകെ വിവസ്ത്രമായ് കണ്ണാടി മുന്നിലെ
കാഴ്ച സൗന്ദര്യം കാട്ടും ന്നേരം
മുടി പാതി മാറ്റി ഞാനാകാതിൽ മെല്ലെ
എെൻറ രതി കാമനകൾ പറഞ്ഞ നേരം
നാണം ! ചിരിച്ചും കണ്ണടച്ചും പിന്നെ തുറന്നും തിരിഞ്ഞു നിന്നും
ഒന്നായ ലിയുവാൻ വെമ്പുന്ന ഞങ്ങളിൽ
ലോക വിചാരങ്ങൾ പോയ് മറഞ്ഞു
ഖജുരാവോ തോൽക്കുന്ന ക്രീഡകളിൽ
മുച്ചാണും നേർ വടിയുമൊറ്റ പയററും
വായ്ത്താരി പോലെ പറന്നു വെട്ടി
ഇരട്ട ഉറുമിതൻ രണ സ്വരങ്ങൾ
ആ ദിക്കിലാകേ പ്രധിദ്ധ്വനിച്ചു
അകതാരിലാകേവിരിയുന്ന പൂക്കാലം
ആകാശ രാവിൽ അമിട്ടു പോലെ
കാററി െൻറ കൈകളാൽ തിരയടങ്ങി
സഖിയോടെന്നിക്കുളള പ്രണയങ്ങളൊക്കെയും
ഇന്നീ രാവിൽ തീർത്തിടട്ടെ ഞാൻ
ഓർമ്മകൾക്കേറേ മധു പകരാൻ
അരുമയോടാമുഖം കൈയ്യിലെടുത്തു
ഞാനാ വിറകൊളളു മധരത്തിൻ മനമറിഞ്ഞു
കണ്ണിലെ കൗതുകം നോക്കിയന്നേരമൊരു
ചുംബന മുദ്രയാൽ സത്യമേകി
ശിൽപ്പ ചാരുതയേറേ തികഞ്ഞോരുടലിെൻറ
നഗ്നതയാ വോളമാസ്വദിക്കാൻ
ആകെ വിവസ്ത്രമായ് കണ്ണാടി മുന്നിലെ
കാഴ്ച സൗന്ദര്യം കാട്ടും ന്നേരം
മുടി പാതി മാറ്റി ഞാനാകാതിൽ മെല്ലെ
എെൻറ രതി കാമനകൾ പറഞ്ഞ നേരം
നാണം ! ചിരിച്ചും കണ്ണടച്ചും പിന്നെ തുറന്നും തിരിഞ്ഞു നിന്നും
ഒന്നായ ലിയുവാൻ വെമ്പുന്ന ഞങ്ങളിൽ
ലോക വിചാരങ്ങൾ പോയ് മറഞ്ഞു
ഖജുരാവോ തോൽക്കുന്ന ക്രീഡകളിൽ
മുച്ചാണും നേർ വടിയുമൊറ്റ പയററും
വായ്ത്താരി പോലെ പറന്നു വെട്ടി
ഇരട്ട ഉറുമിതൻ രണ സ്വരങ്ങൾ
ആ ദിക്കിലാകേ പ്രധിദ്ധ്വനിച്ചു
അകതാരിലാകേവിരിയുന്ന പൂക്കാലം
ആകാശ രാവിൽ അമിട്ടു പോലെ
കാററി െൻറ കൈകളാൽ തിരയടങ്ങി
അഗ്നിക്കുമേലിററുവെളളം തെളിച്ചു ഞാൻ
അണയാത്ത മോഹങ്ങൾ ബാക്കി വെച്ചു
ഇനിയെന്നു മാത്രമെന്നറിയാത്ത നിയോഗങ്ങൾ
പേറി പറക്കും പ്രവാസിയായി
അണയാത്ത മോഹങ്ങൾ ബാക്കി വെച്ചു
ഇനിയെന്നു മാത്രമെന്നറിയാത്ത നിയോഗങ്ങൾ
പേറി പറക്കും പ്രവാസിയായി
നെഞ്ചു പറ്റിക്കരയും പ്രണയിനികൾ
നമ്മളെ കാക്കും പ്രിയതമമാർ
താപ നിശ്വാസ കാററിലുറങ്ങിയും
കാത്തുവെക്കുന്നൊരീ കൺമണികൾ
നമ്മളെ കാക്കും പ്രിയതമമാർ
താപ നിശ്വാസ കാററിലുറങ്ങിയും
കാത്തുവെക്കുന്നൊരീ കൺമണികൾ
05/01/17
ബാബു.
ബാബു.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക