Slider

ഇന്ത്യ.....

0

ഇന്ത്യ.....
മഹത്തായ സംസ്കാരങ്ങളുടെ സംഗമഭൂമി.
വിവിധ മതങ്ങളുടെയും വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും വിളനിലം. വിവിധ ജാതികളുടെയും ഭാഷ, ദേശ, വർണ വൈജാത്യങ്ങളുടെ മനോഹരമായ പുഷ്പവാടി.
ആദിമ മനുഷ്യന്റെ അടിവേരുകൾ തേടിയാൽ എത്തിപ്പെടുന്നതും ഈ ഇന്ത്യയിൽ തന്നെ .അപ്പോൾ മനുഷ്യ കുലത്തിന്റെ ഉൽപത്തിയും ഇന്ത്യക്ക് സ്വന്തം.
എന്റെ മതവിശ്വാസങ്ങളും ആചാരങ്ങളും ഭരണഘടനയാക്കിയ രാജ്യങ്ങളിൽ പോലും ഇല്ലാത്ത മതസ്വാതന്ത്രൃം ഈ മഹത്തായ ഇന്ത്യ അനുവദിച്ചു തരുന്നു. എന്റെ വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കപ്പെടുകയും അതിനനുസരിച്ച്‌ ജീവിക്കുവാനും അത് പ്രചരിപ്പിക്കുവാനും ഉള്ള അവകാശം എനിക്ക് അനുവദിച്ചു തരികയും ചെയ്യുന്നു.
ആയത് കൊണ്ട് തന്നെ ഈ രാജ്യത്തോടുള്ളഎന്റെ കടപ്പാടും സ്നേഹവും എന്നും ദൃഡമായി തന്നെ നിലനിൽക്കുകയും ചെയ്യും.
എന്റെ രാജ്യത്തോടുള്ള എന്റെ സ്നേഹം കറകളഞ്ഞ എന്റെ വിശ്വാസത്തിന്റെ ഭാഗമാണ്
... എല്ലാവർക്കും റിപ്പബ്ളിക്ക് ദിന ആശംസകൾ....
ഹുസൈൻ എം കെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo