കാത്തിരിപ്പ്
നമ്മളിൽ ചിലരുണ്ട്
നമ്മോടൊപ്പം എന്നും
കളിച്ചും ചിരിച്ചും നടന്ന്
ആശുപത്രികളിൽ
അഭയം പ്രാപിക്കുന്നവർ
ഒന്നും പറയാനാകാതേ
ഈ കൂട്ടത്തിൽ
ചേരാൻ കഴിയാതെ
വിങ്ങിപ്പൊട്ടുന്നവർ
ആർക്കും അറിയില്ല
അവരെ കുറിച്ച്
എവിടെയൊക്കെയോ
പോയ് മറയുന്ന......
ചില FB.ID കൾ മാത്രം.
നമ്മോടൊപ്പം എന്നും
കളിച്ചും ചിരിച്ചും നടന്ന്
ആശുപത്രികളിൽ
അഭയം പ്രാപിക്കുന്നവർ
ഒന്നും പറയാനാകാതേ
ഈ കൂട്ടത്തിൽ
ചേരാൻ കഴിയാതെ
വിങ്ങിപ്പൊട്ടുന്നവർ
ആർക്കും അറിയില്ല
അവരെ കുറിച്ച്
എവിടെയൊക്കെയോ
പോയ് മറയുന്ന......
ചില FB.ID കൾ മാത്രം.
എന്നാൽ മറ്റൊന്നുണ്ട്
അവരെ കാണാൻ കഴിയാതെ
സങ്കടപ്പെടുന്നവർ
ഒന്നന്വേഷിക്കാൻ പോലുമാകാതേ
സ്വയം ശപിച്ചും
കാണേണ്ടായിരുന്നു
എന്ന് ആശിച്ചു പോകുന്നവർ
ഇടക്കെങ്ങാനും ഒരു
പച്ച ലൈയ്റ്റ് കണ്ടാൽ
മഴതുളളി കിട്ടിയ വിത്തു പോലെ
മുളപൊട്ടുന്ന ഹൃദയമുളളവർ
വന്നു കണ്ടു കീഴടക്കി
മറയുന്നവരോട്
വീണ്ടും വരുമെന്നു
പറയാതെ പോകുന്നവരോട്
നമുക്കെന്തു ചെയ്യാൻ കഴിയും
കാത്തിരിക്കുകയല്ലാതെ
ബാബു
23/01/17
അവരെ കാണാൻ കഴിയാതെ
സങ്കടപ്പെടുന്നവർ
ഒന്നന്വേഷിക്കാൻ പോലുമാകാതേ
സ്വയം ശപിച്ചും
കാണേണ്ടായിരുന്നു
എന്ന് ആശിച്ചു പോകുന്നവർ
ഇടക്കെങ്ങാനും ഒരു
പച്ച ലൈയ്റ്റ് കണ്ടാൽ
മഴതുളളി കിട്ടിയ വിത്തു പോലെ
മുളപൊട്ടുന്ന ഹൃദയമുളളവർ
വന്നു കണ്ടു കീഴടക്കി
മറയുന്നവരോട്
വീണ്ടും വരുമെന്നു
പറയാതെ പോകുന്നവരോട്
നമുക്കെന്തു ചെയ്യാൻ കഴിയും
കാത്തിരിക്കുകയല്ലാതെ
ബാബു
23/01/17
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക