കവിത
പൊൻതൂവൽതുമ്പി
*******************
അമ്പലപ്രാവേ ...പോരുമോ എൻ കൂടെ...
ചെമ്പക മേട്ടിൽ... തിങ്കൾ കലമാനെ തേടി ..
ചേമ്പില തുമ്പിലെ വെള്ളാരം മുത്തായ്
ചിങ്ങ നിലാവത്തെ പൊൻതൂവൽ തുമ്പിയായ്
ചേമ്പില തുമ്പിലെ വെള്ളാരം മുത്തായ്....
ചിങ്ങ നിലാവത്തെ പൊൻതൂവൽ തുമ്പിയായ്..
നീ ഒരുങ്ങിയോ ..
പൊൻതൂവൽതുമ്പി
*******************
അമ്പലപ്രാവേ ...പോരുമോ എൻ കൂടെ...
ചെമ്പക മേട്ടിൽ... തിങ്കൾ കലമാനെ തേടി ..
ചേമ്പില തുമ്പിലെ വെള്ളാരം മുത്തായ്
ചിങ്ങ നിലാവത്തെ പൊൻതൂവൽ തുമ്പിയായ്
ചേമ്പില തുമ്പിലെ വെള്ളാരം മുത്തായ്....
ചിങ്ങ നിലാവത്തെ പൊൻതൂവൽ തുമ്പിയായ്..
നീ ഒരുങ്ങിയോ ..
അമ്പലപ്രാവേ ...പോരുമോ എൻ കൂടെ...
ചെമ്പക മേട്ടിൽ... തിങ്കൾ കലമാനെ തേടി ..
ചെമ്പക മേട്ടിൽ... തിങ്കൾ കലമാനെ തേടി ..
പ്രണയത്താഴ്‌വരയിൽ ..
നിറയും കനവുകളിൽ..
എന്നും താരക പൗർണമികൾ .
നിന്നെ കാത്തിരുന്നു ഞാൻ ...
തേൻ മധുരമുണ്ട്...
തേൻ മാവിൽ കൂടുണ്ട്
നീ വരുമോ ...ഈ നേരം ..
Rajeev
നിറയും കനവുകളിൽ..
എന്നും താരക പൗർണമികൾ .
നിന്നെ കാത്തിരുന്നു ഞാൻ ...
തേൻ മധുരമുണ്ട്...
തേൻ മാവിൽ കൂടുണ്ട്
നീ വരുമോ ...ഈ നേരം ..
Rajeev
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക