Slider

കവിത love

0

കവിത 
love 
*****
എഫ് ബി യിലോമന ക്കണ്ണാളേ ...
എൻറ്റെ മനസു കവർന്നോളേ ...
ഫേയ്ക് ഐഡി ആയിരുന്നാലും ...
നീയെൻ മോഹവല്ലി ...അല്ലേ .
നിദ്രയിലെന്നും എന്നും.....
ഒരു വളകിലുക്കം ...
പതിവായൊരു തളകിലുക്കം ..
എഫ് ബി യിലോമന ക്കണ്ണാളേ ..
എൻറ്റെ മനസു കവർന്നോളേ ...
ഉറങ്ങിയോ .....
നീ ഇന്നേത് ഡ്രസ്സാണിട്ടിരിക്കുന്നത് .
ഈ നല്ല രാവിൽ ....
നീലാമ്പൽ പൂവിൻ ...കൊഞ്ചലുകൾ
കേട്ടുറങ്ങാൻ രസമുണ്ട് ബ്രോ .
പിന്നെ മാഞ്ഞു അവൾ മഴവില്ലായ് ....
കണ്ണിൽ ചിതറി കടൽത്തിര .
എഫ് ബി യിലോമന ക്കണ്ണാളേ ......
എൻറ്റെ മനസു കവർന്നോളേ .....
Rajeev



0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo