നിർബന്ധമായി അഭിപ്യായം
പ്രകടിപ്പിക്കേണ്ടത്
^^^^^^^^^^^^^^^^^^^^
1950മുതൽ കാണുന്ന സമര രീതിയാണ് ബന്ത് ഹർത്താൽ
ഹർത്താൽ എന്നത് ദുഖം പ്രകടിപ്പിക്കുന്ന സ്വയം തൊഴിൽ വേണ്ടന്ന് വച്ച് വിഷയത്തെ സംബന്ധിച്ച
ദുഖമോ പ്രതിഷേധമോ കാണിക്കുന്നു
പ്രധാന രാഷ്ട്രീയ കക്ഷികളുടെ ശ്രദ്ധയിൽ നേരത്തേ പറഞ്ഞിട്ടുള്ള
ആശയം പന്കുവയ്ക്കുന്നു
21-ആം നൂറ്റാണ്ടിൽ
ഹർത്താൽ,പണിമുടക്ക് പത്തുമിനിട്ട്
മതിയാകും
എല്ലാവരും സ്കൂളിലോ ജോലി സ്ഥലത്തോ എത്തിക്കഴിഞ്ഞ്
കൃത്യം 10.30ന് എല്ലാവരും പ്രവർത്തികൾ നിർത്തി പ്രതിഷേധ മുദ്രാവാക്യം മുഴക്കട്ടെ അല്ലാത്തവർ
മൗനമായിരിക്കട്ടെ
വാഹനങ്ങൾ നിരത്ത് ഓരത്ത് നിറുത്തി ഇടുക ആംബുലൻസ് റോഡ് മധ്യഭാഗത്ത്
തുറസ്സായി കിടക്കട്ടെ ബൈക്ക് ഓട്ടോ
സ്വസ്ഥാനത്ത് അടങ്ങി നിൽക്കട്ടെ
പരിഷ്കൃതസമൂഹത്തിനനുസൃതമായി
സമരവും പരിഷ്കരിക്കുക
രാഷ്ട്രീയ നേതൃത്വങ്ങൾ ശ്രദ്ധിക്കാത്ത ഒന്നുണ്ട്
വിധവകളോ ഭർത്താവ് രോഗിയോ ആയ ധാരാളം സ്ത്രീകൾ
വെറും 200രൂപ ദിവസ വരുമാനം കൊണ്ട് കുടുംബം പുലർത്തുന്നുണ്ട്
മദ്യം വാങ്ങി അർമാദിക്കുന്ന
ഉപരിപ്ളവദയേ ചർച്ചയാകാറുള്ളൂ
നല്ലെഴുത്ത് സമൂഹമെന്കിലും
മാറ്റത്തിനായി പ്രതികരണം നടത്തുക
ഗാന്ധി സമരം നടത്തിയപ്പോൾ
വരുമാന നഷ്ടം ബ്രിട്ടനായിരുന്നു
ഇപ്പോഴത്തെ നമ്മുടെ സമരം
ഭാരതാമ്മേടെ നെഞ്ചത്താണ് വീഴുന്നത്
ദുഖത്തോടെ
VG.Vassan
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക