ഗാന്ധി സ്മരണ
പടുതോള്‍
പടുതോള്‍
ഭീമസേനന്റെ ഞെരിയുന്ന മുഷ്ടിയില്‍
അയാളുടെ മനസ്സിലെ അമര്‍ഷവും
അമര്‍ഷത്തില്‍ നിന്നുയിര്‍ക്കൊള്ളുന്ന ശപഥവും
ദ്രൗപദി വായിച്ചറിഞ്ഞു.
അയാളുടെ മനസ്സിലെ അമര്‍ഷവും
അമര്‍ഷത്തില്‍ നിന്നുയിര്‍ക്കൊള്ളുന്ന ശപഥവും
ദ്രൗപദി വായിച്ചറിഞ്ഞു.
തന്നെ അപമാനിച്ചവന്റെ ചോര ചിന്നിയ കെെകൊണ്ട്
അന്നവന്‍ കെട്ടഴിച്ച വാര്‍കൂന്തല്‍ കെട്ടിക്കാന്‍
പതിയുടെ ഭീഷ്മമുഷ്ടിക്കാവുമെന്ന് അവള്‍ അറിഞ്ഞു.
അന്നവന്‍ കെട്ടഴിച്ച വാര്‍കൂന്തല്‍ കെട്ടിക്കാന്‍
പതിയുടെ ഭീഷ്മമുഷ്ടിക്കാവുമെന്ന് അവള്‍ അറിഞ്ഞു.
അമ്മേ! അതെല്ലാം മഹാഭാരതം.
പുരാണം . മോഹങ്ങളുടെ കഥ.
പുരാണം . മോഹങ്ങളുടെ കഥ.
അമ്മേ, നീയോ, വെറും ഭാരതം.
നിന്റെ പുത്രന്‍ പ്രാര്‍ത്ഥനാവേളയില്‍
വെടിയേറ്റതു കണ്ടവരും കെട്ടവരുമായവര്‍
വെറുതെ മാദ്ധൃമങ്ങള്‍ക്കു മുമ്പില്‍ ഒന്നു ഞെട്ടിയെന്നു വരുത്തി
അവരുടെ ദുശ്ശാസനത്തിലേയ്ക്കു തിരിച്ചു പോയല്ലോ !
നിന്റെ പുത്രന്‍ പ്രാര്‍ത്ഥനാവേളയില്‍
വെടിയേറ്റതു കണ്ടവരും കെട്ടവരുമായവര്‍
വെറുതെ മാദ്ധൃമങ്ങള്‍ക്കു മുമ്പില്‍ ഒന്നു ഞെട്ടിയെന്നു വരുത്തി
അവരുടെ ദുശ്ശാസനത്തിലേയ്ക്കു തിരിച്ചു പോയല്ലോ !
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക