പുതുവത്സരത്തിൽ സംഭവിച്ചത്*', (''*മിനിക്കഥ )
============================
_'* അർദ്ധരാത്രി,
കാലം പ്രപഞ്ചത്തിലേക്ക് പ്രസവിച്ചിട്ട പുതിയ വർഷം, 2017,
പുതു വർഷത്തെ വരവേല്ക്കാനായി ആരോ പൊട്ടിച്ച അമിട്ടിന്റെ കാതടപ്പിക്കുന്ന ശബ്ദത്തിൽ കാലത്തിന്റെ പൊക്കിൾ കൊടി മുറിഞ്ഞ് 2017 ഈ ലോകത്തേക്ക് പിറന്ന് വീണു,,
ജനങ്ങളുടെ ആഘോഷങ്ങളിലും, ആർപ്പു വിളിയിലും കാലത്തിന്റെ പ്രസവ വേദന ആരും കേട്ടില്ല, അറിഞ്ഞതുമില്ല, !!
പിറ്റേന്ന്
മാറ്റങ്ങളൊന്നുമില്ലാതെ ലോകമുണർന്നു,
ജനുവരി ഒന്ന്,
പിറ്റേന്ന്
മാറ്റങ്ങളൊന്നുമില്ലാതെ ലോകമുണർന്നു,
ജനുവരി ഒന്ന്,
അയാൾ നേരത്തെ ഉണർന്നു,
ആദ്യം ഭാര്യയെ വിളിച്ചുണർത്തി പറഞ്ഞു,
ഹാപ്പി ന്യൂ ഇയർ,
ഉറക്കം നഷ്ടപ്പെട്ട ദേഷ്യത്തിൽ ഭാര്യ
_'*ഒന്ന് പോ മനുഷ്യാ, നിങ്ങൾക്ക് വേറെ പണിയൊന്നുമില്ലേ, '' _ഭാര്യ തിരിഞ്ഞ് കിടന്നു,
ആദ്യം ഭാര്യയെ വിളിച്ചുണർത്തി പറഞ്ഞു,
ഹാപ്പി ന്യൂ ഇയർ,
ഉറക്കം നഷ്ടപ്പെട്ട ദേഷ്യത്തിൽ ഭാര്യ
_'*ഒന്ന് പോ മനുഷ്യാ, നിങ്ങൾക്ക് വേറെ പണിയൊന്നുമില്ലേ, '' _ഭാര്യ തിരിഞ്ഞ് കിടന്നു,
അയാൾ മക്കളെ തട്ടിയുണർത്തി,
മക്കളെ എഴുന്നേല്ക്ക് ,ഹാപ്പി ന്യൂ ഇയർ,!!
മക്കളെ എഴുന്നേല്ക്ക് ,ഹാപ്പി ന്യൂ ഇയർ,!!
എന്റെച്ഛാ, ഇന്നവധിയാ, ഞങ്ങളൊന്നുറങ്ങട്ടെ,'* മക്കൾ പുതപ്പിനടിയിലേക്ക് തല താഴ്ത്തി,
അയാൾ റോഡിലേക്കിറങ്ങി,
എതിരെ വരുന്നു, അയൽ വാസി,
ഹലോ, സുഗുണാ, ഹാപ്പി ന്യൂ ഇയർ,_'*
എതിരെ വരുന്നു, അയൽ വാസി,
ഹലോ, സുഗുണാ, ഹാപ്പി ന്യൂ ഇയർ,_'*
എന്തോന്ന് ഹാപ്പി ,എന്തോന്ന് ന്യൂ ഇയർ
അമ്മയ്ക്ക് തീരെ വയ്യ, അമ്മ ഹോസ്പിറ്റലിലാ അണ്ണാ !! സുഗുണൻ ധ്യതിയിൽ നടന്ന് പോയി,!!
അമ്മയ്ക്ക് തീരെ വയ്യ, അമ്മ ഹോസ്പിറ്റലിലാ അണ്ണാ !! സുഗുണൻ ധ്യതിയിൽ നടന്ന് പോയി,!!
അതാ വരുന്നു ആമിനാത്ത,
ആമിനാത്തയെ കണ്ടതേ അയാൾ പറഞ്ഞു,
ഇത്ത, ഹാപ്പി ന്യൂ ഇയർ !!
ആമിനാത്തയെ കണ്ടതേ അയാൾ പറഞ്ഞു,
ഇത്ത, ഹാപ്പി ന്യൂ ഇയർ !!
ആമിനാത്ത അയാളെ ഒന്ന് നോക്കി, എന്നിട്ട് പറഞ്ഞു,
എന്റെ മോനെ , ചെക്കൻ ദുബായീന്ന് പെെസ അയച്ചിട്ടില്ല, ഓനവടെ ശമ്പളം കിട്ടണില്ലാത്രേ, ഓന്റെ ചങ്ങായീടെ വീട് വരെ പോകുവാ, അതിനിടേല് എന്തോന്ന് '**കാപ്പി എന്തോന്ന് ഇയറ്, '** ആമിനാത്ത ധ്യതിയിൽ നടന്ന് മറഞ്ഞു, !!
എന്റെ മോനെ , ചെക്കൻ ദുബായീന്ന് പെെസ അയച്ചിട്ടില്ല, ഓനവടെ ശമ്പളം കിട്ടണില്ലാത്രേ, ഓന്റെ ചങ്ങായീടെ വീട് വരെ പോകുവാ, അതിനിടേല് എന്തോന്ന് '**കാപ്പി എന്തോന്ന് ഇയറ്, '** ആമിനാത്ത ധ്യതിയിൽ നടന്ന് മറഞ്ഞു, !!
അയാൾ മുന്നോട്ട് നടന്നു,
പത്രക്കാരനും, മീൻ കാരനും, അങ്ങനെ പലരും കടന്നു പോയി അവരോടെല്ലാം ഹാപ്പി ന്യൂ ഇയർ പറഞ്ഞെങ്കിലും, അവർക്കാർക്കും വേണ്ട ഹാപ്പി ന്യൂ ഇയർ,
എല്ലാവർക്കും തിരക്കും പ്രശ്നങ്ങളുമാണ്,
എല്ലാവർക്കും തിരക്കും പ്രശ്നങ്ങളുമാണ്,
ആർക്കും വേണ്ടാത്ത ഹാപ്പി ന്യൂ ഇയറുമായി അയാൾ തിരിച്ച് വീട്ടിലേക്ക് നടക്കവേ,
റോഡിന്റെ കലുങ്കിൽ നാലഞ്ച് യുവാക്കൾ ഇരുന്ന് സൊറ പറയുന്നു, , ഒപ്പം രാവിലെ തന്നെ , കെെയ്യിൽ മദ്യ കുപ്പിയും ഒരു ജോലിയും കൂലിയുമില്ലാത്ത അവരോട് അയാൾ പറഞ്ഞു,
റോഡിന്റെ കലുങ്കിൽ നാലഞ്ച് യുവാക്കൾ ഇരുന്ന് സൊറ പറയുന്നു, , ഒപ്പം രാവിലെ തന്നെ , കെെയ്യിൽ മദ്യ കുപ്പിയും ഒരു ജോലിയും കൂലിയുമില്ലാത്ത അവരോട് അയാൾ പറഞ്ഞു,
ഹലോ, ഫ്രണ്ട് സ്, ഹാപ്പി ന്യൂ ഇയർ,
_'*അവരതേറ്റ് പിടിച്ചു, അവരെല്ലാം ഉച്ഛത്തിൽ വിളിച്ച് പറഞ്ഞു ,''അരേ ഭായ് ഹാപ്പി ന്യൂ ഇയർ, ** ശേഷം മദ്യം കുപ്പിയോടെ വായിലേക്ക് കമിഴ്ത്തി, !!
അയാൾ സന്തോഷത്തോടെ വീട്ടിലേക്ക് നടന്നു,
_'*അവരതേറ്റ് പിടിച്ചു, അവരെല്ലാം ഉച്ഛത്തിൽ വിളിച്ച് പറഞ്ഞു ,''അരേ ഭായ് ഹാപ്പി ന്യൂ ഇയർ, ** ശേഷം മദ്യം കുപ്പിയോടെ വായിലേക്ക് കമിഴ്ത്തി, !!
അയാൾ സന്തോഷത്തോടെ വീട്ടിലേക്ക് നടന്നു,
വീട്ടിലെത്തിയപ്പോഴേക്കും
ഭാര്യയും, മക്കളും, ഉണർന്ന് കഴിഞ്ഞു,
അയാൾക്ക് നന്നായി വിശക്കുന്നുണ്ടായിരുന്നു,
അയാൾ അടുക്കളയിലേക്ക് ചെന്നു,
അടുപ്പിൽ കഴിഞ്ഞ വർഷം കത്തിച്ച ചാരം മാത്രം, പുതു വർഷമായിട്ടും അടുപ്പിൽ തീ കത്തിച്ചിട്ടില്ല ,
അയാൾ ഭാര്യയെയും മക്കളേയും തിരഞ്ഞു, വീടിന് പുറകിലെത്തി ,
അവിടെ

വീടിനു പുറക് വശത്തെ മതിലിൽ ചാരി നിന്ന് ഇളം വെയിലിന്റെ നേർത്ത ചൂടേറ്റ് ഭാര്യയും മക്കളും ഫേസ് ബുക്കിലെ ഫ്രണ്ട്സുകൾക്ക് ,
ഹാപ്പി ന്യൂ ഇയർ **
ആശംസിക്കുന്ന തിരക്കിലായിരുന്നു, !!!
===============
ഷൗക്കത്ത് മെെതീൻ,
കുവെെത്ത്,!
ആശംസിക്കുന്ന തിരക്കിലായിരുന്നു, !!!
===============
ഷൗക്കത്ത് മെെതീൻ,
കുവെെത്ത്,!

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക