''നെെറ്റ് ഗൗൺ ! (കഥ )
=======
''അബുദാബീന്ന് പത്ത് ദിവസത്തെ
ലീവിന് വന്നതാണ് മജീദ്, ആറു മാസത്തിനിടയിൽ രണ്ടാമത്തെ വരവാണ്,
=======
''അബുദാബീന്ന് പത്ത് ദിവസത്തെ
ലീവിന് വന്നതാണ് മജീദ്, ആറു മാസത്തിനിടയിൽ രണ്ടാമത്തെ വരവാണ്,
അന്ന് രാത്രി , ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ ഇളയ മകൾ പറഞ്ഞു,
''ഞാനിന്ന് വാപ്പീടെ കൂടെയാ കിടക്കണെ, !!
ഭാര്യ ഐശാകുട്ടി മജീദിനെ നോക്കി ചിരിച്ചു,
''ഞാനിന്ന് വാപ്പീടെ കൂടെയാ കിടക്കണെ, !!
ഭാര്യ ഐശാകുട്ടി മജീദിനെ നോക്കി ചിരിച്ചു,
ഭക്ഷണം കഴിച്ച് കെെകഴുകി അടുക്കളയിലേക്ക് വന്ന മജീദ് ഭാര്യയുടെ ചെവിയിൽ പറഞ്ഞു,
''ഉറങ്ങിക്കഴിയുമ്പോൾ മോന്റെ മുറിയിലെടുത്ത് കിടത്താം,!!''
''ഉറങ്ങിക്കഴിയുമ്പോൾ മോന്റെ മുറിയിലെടുത്ത് കിടത്താം,!!''
ആശ്വാസത്തിൽ ഐശാകുട്ടി ചിരിച്ചു,!!
കിടപ്പറയിലെത്തിയ ഐശാകുട്ടിയോട് ,മജീദ് സ്വരം താഴ്ത്തി പറഞ്ഞു,
''മോളുറങ്ങി, നീയാ നെെറ്റ് ഗൗൺ ഇട്ടോണ്ട് വാ, ഞാനൊന്ന് കാണട്ടേടി, !!
''മോളുറങ്ങി, നീയാ നെെറ്റ് ഗൗൺ ഇട്ടോണ്ട് വാ, ഞാനൊന്ന് കാണട്ടേടി, !!
''ആദ്യം മോളെ കൊണ്ടുപോയി അപ്പുറത്തെ മുറിയിൽ കിടത്ത് എന്നിട്ട് മതി, !!
മജീദ് മകളെ തോളിലിട്ട് മൂത്ത മകൻ കിടക്കുന്ന മുറിയിലേക്ക് പോയി, മകന്റെ അരികിൽ മോളെ ചേർത്ത് കിടത്തി പുതപ്പിച്ച് ഒരു കളളനെ പോലെ സ്വന്തം മുറിയിലെത്തിയപ്പോൾ ഐശാകുട്ടി നെെറ്റ് ഗൗൺ ധരിച്ച് എന്തിനും തയ്യാറായി നില്ക്കുന്നു, !!
എന്റെ മോളെ, അറബി പെണ്ണുങ്ങൾ രാത്രി ധരിക്കുന്ന ഡ്രസ്സാ ഇത്, എന്ത് ശേലാടി ഇപ്പം നിന്നെ കാണാൻ !!
അതുശരി, അറബി പെണ്ണുങ്ങൾ രാത്രി ഈ ഡ്രസ്സാ ധരിക്കുന്നതെന്ന് നിങ്ങളെങ്ങനെ കണ്ടു, പറ മനുഷ്യാ, ഐശാ കുട്ടി ചീറി,!!
എടി ,നെെറ്റ് ഗൗൺ രാത്രിയല്ലാതെ പിന്നെ പകലാണോ ധരിക്കാറ് ?? അത്രയും പറഞ്ഞ് ഐശാകുട്ടിയെ ആലിംഗനം ചെയ്യാൻ ശ്രമിക്കവേ, പെട്ടന്ന് വാതിലിലൊരു മുട്ട്, !!
''ഐശാകുട്ടി ബെഡ്ഡിലേക്ക് ചാടി കയറി പുതപ്പിനുളളിലൊളിച്ചു,
മജീദ് അസ്വസ്ഥതയോടെ കതക് തുറന്നതും ,മൂത്ത മകന്റെ ഒക്കത്തിരുന്ന ഇളയ മോൾ
ചിണുങ്ങി കൊണ്ട് മജീദിന്റെ മാറിലേക്ക് ചാടിയതും ഒപ്പം,
''ഈ പെണ്ണ് ഭയങ്കര കരച്ചിലാ വാപ്പിടെടുത്ത് കിടക്കണോന്നും പറഞ്ഞ്, !! മൂത്ത മോൻ അതും പറഞ്ഞ് ഉറക്കചടച്ചിലോടെ തിരിഞ്ഞൊരു പോക്ക് !!

മജീദ് മകളെ ബെഡ്ഡിൽ കിടത്തി , വാതിലടച്ച് മകളുടെ അടുത്ത് വന്ന് കിടന്നു, ഭർത്താവിന്റെ മുഖഭാവം കണ്ട് ,ഐശാകുട്ടിക്ക് ചിരി പൊട്ടി, പിന്നെ മെല്ലെ പറഞ്ഞു,!!!
''നാളെ കുട്ടികൾ സ്കൂളിൽ പോകൂലോ അന്നേരം =====''
''നാളെ കുട്ടികൾ സ്കൂളിൽ പോകൂലോ അന്നേരം =====''
അങ്ങനെ അന്നത്തെ രാത്രി കഴിഞ്ഞു,
''പിറ്റേന്ന്
കുട്ടികളൊക്കൊ സ്കൂളിൽ പോയ സമയം
വാതിലുകളെല്ലാം അടച്ച് മുറിയിൽ ക്യത്രിമ ഇരുട്ടാക്കി മജീദ്,
ഐശാകുട്ടി നെെറ്റ് ഗൗൺ ധരിച്ച് നിന്നു,
മജീദ് ആലിംഗനം ചെയ്യാൻ തുടങ്ങവേ
പുറത്ത്
കോളിംങ്ങ് ബെൽ മുഴങ്ങി,
''നാശം, പണ്ടാരനടങ്ങാനായി ഇതാരാണപ്പാ ഈ നേരത്ത് ''
''എന്ന ചോദ്യവുമായി മുറിക്ക് പുറത്തിറങ്ങി,
ഐശാകുട്ടി നെെറ്റ് ഗൗൺ അഴിക്കാതെ അതിനു മുകളിൽ നെെറ്റി എടുത്തിട്ടു, !

വാതിൽ തുറന്നു,
പളളിക്കമ്മറ്റിക്കാര്,
പ്രസിഡണ്ടറും, സെക്രട്ടറിയും
അവർ സലാം ചൊല്ലി,
പളളിക്കമ്മറ്റിക്കാര്,
പ്രസിഡണ്ടറും, സെക്രട്ടറിയും
അവർ സലാം ചൊല്ലി,
''പളളി പണിയുടെ പിരിവിനിറങ്ങിയതാ, പ്രസിഡണ്ട് പറഞ്ഞു,
കാലമാടന്മാര് വരാൻ കണ്ട നേരം മജീദ് പിറുപിറുത്തു കൊണ്ട് അവരെ ക്ഷണിച്ചു,!
''എന്താടോ തന്നെ പുറത്തേക്കൊന്നും കണ്ടില്ല, ''സെക്രട്ടറി,
''ഇന്നലെ വന്നതല്ലേയുളളു, വെളളിയാഴ്ച വരാമെന്ന് കരുതി, ''!!
ഐശാ, രണ്ട് ചായയെടുക്കെടി, നമ്മടെ പളളിക്കാര് വന്നിട്ടുണ്ട്, !!
ഐശാകുട്ടി വീണ്ടും ചിരിച്ചു, അവൾ അടുക്കളയിലേക്ക് പോയി, !
കുറച്ച് നേരത്തിനകം ചായയും ഈന്തപ്പഴവുമായെത്തി, !
കുറച്ച് നേരത്തിനകം ചായയും ഈന്തപ്പഴവുമായെത്തി, !
അല്ല മജീദേ, ഗൾഫിൽ എണ്ണയുടെ വില ഇടിയുകയാണോ ?
ഇതൊക്കൊ അറിയാൻ ഗൾഫുകാരൻ ലീവിന് വരണോ ഏതെങ്കിലുമൊരു പത്രം വായിച്ചാൽ പോരെ ? അങ്ങനെ പറയാൻ നാവ് പൊന്തിയതാ, പിന്നെ വേണ്ടന്നു വച്ചു,
മജീദിന്റെ നാല് മണിക്കൂർ ക്രൂരമായി അപഹരിച്ച് പതിനായിരം രൂപേടെ റെസിപ്റ്റും കൊടുത്താണ് പളളിക്കമ്മറ്റിക്കാർ സ്ഥലം വിട്ടത്,
മജീദ് ദേഷ്യം കൊണ്ട് റെസിപ്റ്റും വലിച്ചു കീറി കതകടച്ചു, ! കിടപ്പറയിലേക്കോടി,
അവിടെ ഐശാകുട്ടി യെ കണ്ടില്ല,
മജീദ് ദേഷ്യം കൊണ്ട് റെസിപ്റ്റും വലിച്ചു കീറി കതകടച്ചു, ! കിടപ്പറയിലേക്കോടി,
അവിടെ ഐശാകുട്ടി യെ കണ്ടില്ല,
ഐശാ ==== മജീദിന്റെ നീട്ടിയുളള വിളികേട്ട് അടുക്കളയിൽ നിന്ന് ഐശാകുട്ടി വിളിച്ച് പറഞ്ഞു,
''നേരം ഉച്ചയായി അരി അടുപ്പത്തിടണം, തുണി അലക്കണം, ഒരുപാട് പണിയുണ്ട്, മക്കളിപ്പം വരും, !!
''നേരം ഉച്ചയായി അരി അടുപ്പത്തിടണം, തുണി അലക്കണം, ഒരുപാട് പണിയുണ്ട്, മക്കളിപ്പം വരും, !!
ആ പകലും കഴിഞ്ഞു,
വെെകിട്ട് കുട്ടികളുമൊത്ത് ചായ കഴിച്ചു കൊണ്ടിരുന്നപ്പോൾ ഐശാകുട്ടി യുടെ മൊബെെൽ ശബ്ദിച്ചു,
ഹലോ, ഐശാ, ഞാനാടി അമ്മായി, !!
വെെകിട്ട് കുട്ടികളുമൊത്ത് ചായ കഴിച്ചു കൊണ്ടിരുന്നപ്പോൾ ഐശാകുട്ടി യുടെ മൊബെെൽ ശബ്ദിച്ചു,
ഹലോ, ഐശാ, ഞാനാടി അമ്മായി, !!
എന്താ അമ്മായി, ??
ഞങ്ങൾ ടൗണീന്നാ വിളിക്കണെ, മജി വന്നൂന്നറിഞ്ഞു, ഞങ്ങളങ്ങോട് വരുവാ !!
''മജീദ് മേശപ്പുറത്ത് ആഞ്ഞിടിച്ചു, !
പടച്ചവനെ ഈ രാത്രിയും നഷ്ടപ്പെട്ടു ഇന്നമ്മായീടെ ''കത്തി '' കേട്ട് നേരം വെളുപ്പിക്കാം !!
പടച്ചവനെ ഈ രാത്രിയും നഷ്ടപ്പെട്ടു ഇന്നമ്മായീടെ ''കത്തി '' കേട്ട് നേരം വെളുപ്പിക്കാം !!
അങ്ങനെ ആ രാത്രിയും കടന്നു പോയി,
നെെറ്റ് ഗൗൺ ധരിച്ച് തന്റെ ഭാര്യയെ ഒന്ന് കൺകുളി്ക്കെ കാണാനുളള പൂതി നടന്നതേയില്ല,
വീണ്ടും പല പല പ്രശ്നങ്ങൾ കൊണ്ട് പകലും ,,വിരുന്നു കാരെകൊണ്ട് രാത്രിയും കടന്ന് പോയി,
വീണ്ടും പല പല പ്രശ്നങ്ങൾ കൊണ്ട് പകലും ,,വിരുന്നു കാരെകൊണ്ട് രാത്രിയും കടന്ന് പോയി,
ദിവസങ്ങൾ ഫെെനൽ റൗണ്ടിലേക്ക് കടന്നു,
ലീവ് തീരാൻ ഒരു പകലും ഒരു രാത്രിയുടെ പകുതിയും മാത്രം,,
പിറ്റേന്ന്,
മക്കളെ സ്കൂളിലയച്ച് ഐശാകുട്ടിയേയും ഒരുക്കി നെെറ്റ് ഗൗണുമെടുത്ത് ബെെക്കിൽ ടൗണിലെ മാതാ ലോഡ്ജിലേക്ക് ഒരു പോക്ക്,
പിറ്റേന്ന്,
മക്കളെ സ്കൂളിലയച്ച് ഐശാകുട്ടിയേയും ഒരുക്കി നെെറ്റ് ഗൗണുമെടുത്ത് ബെെക്കിൽ ടൗണിലെ മാതാ ലോഡ്ജിലേക്ക് ഒരു പോക്ക്,
അവിടെ റിസപ്ഷനിലെത്തിയപ്പോൾ മജീദിന്റെ തിരിച്ചറിയൽ കാർഡാവശ്യപ്പെട്ടു,
കാർഡ് നോക്കി കൊണ്ട് റിസപ്ഷനിസ്റ്റ് ചോദിച്ചു,
''നിങ്ങടെ വീട് ഇവിടടുത്താണല്ലോ ?
കാർഡ് നോക്കി കൊണ്ട് റിസപ്ഷനിസ്റ്റ് ചോദിച്ചു,
''നിങ്ങടെ വീട് ഇവിടടുത്താണല്ലോ ?
'ഡോക്ടറെ കാണാൻ വന്നതാ, ഉച്ചകഴിഞ്ഞേ കാണാൻ പറ്റത്തുളളു, വിശ്രമിക്കാമെന്ന് കരുതി, ''
ഓകെ, ബില്ലടച്ചോളു, ഫോൺ നമ്പറും വേണം,
റൂം നമ്പർ പത്ത്, !
താക്കോലുമായി മജീദ് റൂമിലേക്ക് പോമി,
ഈ സമയം, ലോഡ്ജിന് പുറത്ത് ബെെക്കിൽ ചീറിപാഞ്ഞ് വയുന്ന മജീദിനെ ഐശാകുട്ടി ടെ ബന്ധു കാണുന്നു,
അയാൾ അപ്പോൾ തന്നെ മൊബെെലെടുത്ത്
ഐശാകുട്ടി ടെ ബാപ്പയെ വിളിച്ചു,
ഈ സമയം, ലോഡ്ജിന് പുറത്ത് ബെെക്കിൽ ചീറിപാഞ്ഞ് വയുന്ന മജീദിനെ ഐശാകുട്ടി ടെ ബന്ധു കാണുന്നു,
അയാൾ അപ്പോൾ തന്നെ മൊബെെലെടുത്ത്
ഐശാകുട്ടി ടെ ബാപ്പയെ വിളിച്ചു,
,,ഹലോ, ഉസ്മാനാ വിളിക്കുന്നത് ഇങ്ങടെ മരുമേനില്ലേ മജീദ് അവനൊരു പെണ്ണിനെയും കൊണ്ട് മാതാ ലോഡ്ജിലേക്ക് കയറീട്ടുണ്ട് വന്നാൽ കെെയ്യോടെ പിടിക്കാം !!
' ഐശാകുട്ടീടെ ബാപ്പയും ഒരു സംഘം ആളുകളും പറന്നെത്തി,
അപ്പോൾ,
പത്താം നമ്പർ മുറിയിൽ ക്യത്രിമ ഇരുട്ടുണ്ടാക്കി ഐശാകുട്ടിയെ നെെറ്റ് ഗൗൺ ധരിപ്പിച്ച് ആലിംഗനം ചെയ്യാനൊരുങ്ങുകയായിരുന്നു മജീദ്,
അപ്പോഴാണ് കതകിന് ശക്തിയായി മുട്ടുന്നത് കേട്ടത്,
പത്താം നമ്പർ മുറിയിൽ ക്യത്രിമ ഇരുട്ടുണ്ടാക്കി ഐശാകുട്ടിയെ നെെറ്റ് ഗൗൺ ധരിപ്പിച്ച് ആലിംഗനം ചെയ്യാനൊരുങ്ങുകയായിരുന്നു മജീദ്,
അപ്പോഴാണ് കതകിന് ശക്തിയായി മുട്ടുന്നത് കേട്ടത്,
ഹൊ, ഇത് ബല്ലാത്ത എടങ്ങേറായല്ലോ പടച്ചോനെ, ഇവിടേയും സ്വെെരം തരില്ലേ, !!
ഒരു പ്രവാസീടെ അവസ്ഥയെ, നാശം,!!
ഒരു പ്രവാസീടെ അവസ്ഥയെ, നാശം,!!
റൂം ബോയ് ആയിരിക്കും '!! .''ഐശാകുട്ടി സമാധാനിപ്പിച്ചു,
മജീദ് വാതിൽ തുറന്നു,
ഞെട്ടിപ്പോയി,
ഭാര്യാ പിതാവ്,
ഞെട്ടിപ്പോയി,
ഭാര്യാ പിതാവ്,
''ഭൂ, നായെ, ഏതവളാടാ അകത്ത്, !!
ബാപ്പയുടെ ശബ്ദം തിരിച്ചറിഞ്ഞ ഐശാകുട്ടി പെട്ടന്ന് പർദ്ധ ധരിച്ച് അകത്ത് നിന്ന് ഓടി വന്നു, !
മകളെ കണ്ടതേ ബാപ്പ വല്ലാണ്ടായി, !!
മകളെ കണ്ടതേ ബാപ്പ വല്ലാണ്ടായി, !!
ആസ്പത്രിയിൽ വന്നതാ വെെകിട്ടേ ഡോക്ടറുളളു റെസ്റ്റെടുക്കാൻ റൂമെടുത്തതാ !! മജീദ് പറഞ്ഞു,
ഐശാകുട്ടീടെ ബാപ്പ കെെ നിവർത്തി ഒറ്റയടി
ഉസ്മാന്റെ കരണം പുകഞ്ഞു പോയി, !
പിന്നെ അവിടെ ആരേയും കണ്ടില്ല,
ഉസ്മാന്റെ കരണം പുകഞ്ഞു പോയി, !
പിന്നെ അവിടെ ആരേയും കണ്ടില്ല,
മജീദ് വാതിലടച്ച് ഓടി ചെന്ന് ഐശാകുട്ടീടെ പർദ്ധ ഊരി, പിന്നെ നെെറ്റ് ഗൗണും, പിന്നീട് ആ നെെറ്റ് ഗൗണെടുത്ത് മടക്കി ചുരുട്ടി കലിപ്പോടെ ബെഡ്ഡിനടിയിലേക്ക് ഒറ്റ ഏറ്, !നെെറ്റും വേണ്ട ഗൗണും വേണ്ട, ഇത് കൊണ്ട് വന്ന അന്നു മുതൽ പിരാന്താ മനുഷ്യേന്, !
ഐശാകുട്ടി കുലുങ്ങി ചിരിച്ചു, !
മക്കൾ സ്കൂളിൽ നിന്ന് വരുന്നതിന് മുമ്പേ അവർ വീട്ടിലെത്തി, ,
വീട്ടിലെത്തിയപ്പോൾ ഐശാകുട്ടി ടെ ബാപ്പയും ഉമ്മയും ഉമ്മറത്ത് ഇരിക്കണു,
വീട്ടിലെത്തിയപ്പോൾ ഐശാകുട്ടി ടെ ബാപ്പയും ഉമ്മയും ഉമ്മറത്ത് ഇരിക്കണു,
''മോൾക്കെന്താ പറ്റിയത് ??
ഉമ്മ ഓടി വന്നു, ഇതെന്താ നിന്റെ ചുണ്ട് പൊട്ടിയിരിക്കുന്നത് ??
ഒന്നുമില്ല ന്റെ ഉമ്മ , പ്രഷറും, ഷുഗറും, കൊളസ്ട്രോളും നോക്കാൻ പോയതാ !!
അവൾ ഓടിച്ചെന്ന് കതക് തുറന്നു അവരേയും കൂട്ടി അകത്തേക്ക് പോയി,
-
ലീവ് തീരുകയാണ്, നാളെ പുലർച്ചയാണ് ഫ്ളെെറ്റ്,
അന്ന് രാത്രി മജീദ് എയർപോർട്ടിലേക്ക് പോകാനിറങ്ങിയപ്പോൾ ,
ഐശാകുട്ടി ടെ മൊബെെൽ ശബ്ദിച്ചു,
അപരിചിതമായ നമ്പർ,
ഐശാകുട്ടി ഫോൺ മജീദിന് കെെമാറി,

ഹലോ, =ഇത്,
മാതാ ലോഡ്ജിൽ നിന്നാ,
സാറെ നിങ്ങടെ ഒരു നെെറ്റ് ഗൗൺ റൂമീന്ന് കിട്ടി ഇവിടുണ്ട് നാളെ വന്നെടുത്തോളു, !!
സാറെ നിങ്ങടെ ഒരു നെെറ്റ് ഗൗൺ റൂമീന്ന് കിട്ടി ഇവിടുണ്ട് നാളെ വന്നെടുത്തോളു, !!
''എന്റെ പൊന്നാശാനെ അത് ഞങ്ങളുപേക്ഷിച്ചതാ, സൂക്ഷിച്ച് വയ്ക്കണ്ടാ,
താനെടുത്തോ, ?
താനെടുത്തോ, ?
ഒന്ന് പോടാ കൂവ്വേ തന്റെ പെണ്ണുങ്ങടെ ഗൗണൊന്നും എനിക്ക് വേണ്ടാ !
!അയാൾ കലിപ്പോടെ ഫോൺ ഓഫാക്കി !!!
!അയാൾ കലിപ്പോടെ ഫോൺ ഓഫാക്കി !!!
മജീദും !!ഐശാകുട്ടി യും ചിരിച്ചു,
ഐശാകുട്ടി ടെ മുറിഞ്ഞ ചുണ്ടിലും, മക്കളുടെ കവിളിലും ഉമ്മയുടേയും, ഉപ്പയുടേയും കെെകളിൽ ചുംമ്പനം നല്കി മജീദ് കയറി ടാക്സികാറിലേക്ക് ,
എയർ പോർട്ട് ലക്ഷ്യമാക്കി
ടാക്സി നീങ്ങി, !!!
===========
ഷൗക്കത്ത് മെെതീൻ ,
കുവെെത്ത്, !!
എയർ പോർട്ട് ലക്ഷ്യമാക്കി
ടാക്സി നീങ്ങി, !!!
===========
ഷൗക്കത്ത് മെെതീൻ ,
കുവെെത്ത്, !!
'

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക