Slider

''ആത്മഹത്യ ,''*! (ക്യാപ്സൂൾ കഥ)

0

==================
മരക്കൊമ്പിൽ ====
തൂങ്ങി ആടുന്ന മ്യതദേഹ
ങ്ങളെ നോക്കി ആളുകൾ പലതും പറഞ്ഞു,
ദെെവമേ,
ഒരമ്മയും കുഞ്ഞുങ്ങളും, അതുങ്ങൾക്ക് ഈ ഗതി വന്നല്ലോ
ഹൊ, കഷ്ടം,
കാലത്തിന്റെ കോടതിയിൽ വച്ച് നിഷ്ഠൂരമായി ലോകം മൊഴി ചൊല്ലിയപ്പോൾ , പിന്നെ അവളൊന്നും ആലോചിച്ചില്ല,
ഈ മക്കളേയും കൊണ്ട് ഞാനെന്തു ചെയ്യും,
മരണമല്ലാതെ ?
പിന്നെ അവളുടെ ചിന്ത മരണത്തെ കുറിച്ച് മാത്രമായി,,
അങ്ങനെയാണ്,
പിറ്റേന്ന്
പുതുവത്സരത്തിൽ തന്നെ ആ മരണ വാർത്ത നാടറിഞ്ഞത്,
മുന്നൂറ്റി അറുപത്തഞ്ച് മക്കളേയും കൊണ്ട്,
രണ്ടായിരത്തി പതിനാറ് ഡിസംമ്പർ മരത്തിൽ തൂങ്ങി മരിച്ചു,!!!!
====================
ഷൗക്കത്ത് മെെതീൻ,
കുവെെത്ത്,!!!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo