നിനക്കായ് . *************** നിൻ ഹൃദയസ്പന്ദനം കോറിയിട്ട ഒരു തരി പൊന്നിൽ തീർത്ത "താലി"യെന്ന വികാരവും.. ആ വികാരമേകിയ പ്രണയവുമാണ് എന്റെ നെഞ്ചകത്തോട് ലയിച്ചു ചേർന്ന് എന്റെ സിരകളിലൂടെ ഊർന്നിറങ്ങി എന്റെ ഹൃദയത്തെ സ്പന്ദിപ്പിക്കുന്നത് "നീ" എന്ന വരം ഉള്ളതിനാലാണെനിക്ക് ശാപങ്ങളിൽ വിശ്വാസമറ്റു പോയത് ...
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക