_'*ഗൾഫിൽ നിന്ന് അയാൾ അച്ഛന് ഫോൺ ചെയ്തപ്പോൾ അച്ഛൻ പറഞ്ഞത് അമ്മയുടെ കുറ്റം,
അമ്മ പറഞ്ഞത് അച്ഛന്റേ കുറ്റം,
അമ്മ പറഞ്ഞത് അച്ഛന്റേ കുറ്റം,
പെങ്ങളെ വിളിച്ചപ്പോൾ പെങ്ങൾക്ക് പറയാനുളളത് അളിയന്റെ കുറ്റം,
അളിയൻ പറഞ്ഞത് ഭാര്യ വീട്ടുകാരുടെ കുറ്റം,
അളിയൻ പറഞ്ഞത് ഭാര്യ വീട്ടുകാരുടെ കുറ്റം,
ജേഷ്ടനെ വിളിച്ചപ്പോൾ ഫോണെടുത്തത് ചേട്ടത്തിയമ്മ, പറഞ്ഞത് ജേഷ്ടന്റേയും മക്കളുടേയും കുറ്റം,
ജേഷ്ടന് പറയാനുളളത് ചേട്ടത്തിയമ്മയുടെ വീട്ടുകാരുടെ കുറ്റം,
ജേഷ്ടന് പറയാനുളളത് ചേട്ടത്തിയമ്മയുടെ വീട്ടുകാരുടെ കുറ്റം,
അയാൾ എല്ലാം മൂളിക്കേട്ടതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല, എല്ലാവരേയും വിളിച്ച് കഴിഞ്ഞ് അയാൾ ഭാര്യയെ വിളിച്ചു,
അപ്പോഴാണ് അയാൾക്ക് പറ്റിയ അമളി മനസ്സിലായത്,
അപ്പോഴാണ് അയാൾക്ക് പറ്റിയ അമളി മനസ്സിലായത്,
കാരണം,
അച്ഛനും, അമ്മയും, ചേട്ടനും, ചേട്ടത്തിയമ്മയും, അളിയനും, പെങ്ങളുമെല്ലാം പരസ്പരം പറഞ്ഞ കുറ്റങ്ങൾ ഒറ്റ ശ്വാസത്തിൽ ഭാര്യ തന്നോട് പറഞ്ഞപ്പോൾ , അയാൾ ഞെട്ടിപ്പോയി,
അച്ഛനും, അമ്മയും, ചേട്ടനും, ചേട്ടത്തിയമ്മയും, അളിയനും, പെങ്ങളുമെല്ലാം പരസ്പരം പറഞ്ഞ കുറ്റങ്ങൾ ഒറ്റ ശ്വാസത്തിൽ ഭാര്യ തന്നോട് പറഞ്ഞപ്പോൾ , അയാൾ ഞെട്ടിപ്പോയി,
ശൊ, !!!
വെറുതെ എല്ലാവരേയും ഫോൺ ചെയ്ത്, ഉളള കാശും കളഞ്ഞു, സമയവും പോയി !!
വെറുതെ എല്ലാവരേയും ഫോൺ ചെയ്ത്, ഉളള കാശും കളഞ്ഞു, സമയവും പോയി !!
!!
പിന്നീടെന്നും അയാൾ ആദ്യം ഫോൺ ചെയ്യുന്നത് തന്റെ പ്രിയപ്പെട്ട
ഭാര്യയ്ക്കായി, !!! !!
============== ഷൗക്കത്ത് മെെതീൻ,
കുവെെത്ത്,!!
ഭാര്യയ്ക്കായി, !!! !!
============== ഷൗക്കത്ത് മെെതീൻ,
കുവെെത്ത്,!!

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക