നോട്ട് (ഹാസ്യ കവിത)
===================
===================
നോട്ടില്ല പാഷാണം വാങ്ങുവാനും
കയറില്ല
ഫാനൊന്നിൽ തൂങ്ങുവാനും
ജലമില്ല തോടിൽ
കറണ്ടില്ല ലൈനിലും
തീവണ്ടിയുമിന്നു വൈകിയല്ലോ...
കയറില്ല
ഫാനൊന്നിൽ തൂങ്ങുവാനും
ജലമില്ല തോടിൽ
കറണ്ടില്ല ലൈനിലും
തീവണ്ടിയുമിന്നു വൈകിയല്ലോ...
എൻ എച്ചിലും ഇല്ല രക്ഷ... കഷ്ടം
കേബിൾ കുഴിയിലും വാരിക്കുഴിയിലും
വീണതാം വണ്ടികൾ റോഡു നിറക്കുന്നു
കട്ടപ്പുറത്തല്ലോ സർക്കാരു വണ്ടികൾ.
-----------------------------------------------------------
**എൻ എച്ച് =N.H.National Highway
------------------------------------------------------------
By
സായ് ശങ്കർ.
കേബിൾ കുഴിയിലും വാരിക്കുഴിയിലും
വീണതാം വണ്ടികൾ റോഡു നിറക്കുന്നു
കട്ടപ്പുറത്തല്ലോ സർക്കാരു വണ്ടികൾ.
-----------------------------------------------------------
**എൻ എച്ച് =N.H.National Highway
------------------------------------------------------------
By
സായ് ശങ്കർ.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക