അവൾ മീനു.!
ഏൻെറ മീനു,
ആദ്യം പ്രസവിച്ചത്
മകനായപ്പോൾ,
ഞാനതവൾക്കെൻെറ
പ്രണയ സമ്മാനമായ് നല്കി.!
ഏൻെറ മീനു,
ആദ്യം പ്രസവിച്ചത്
മകനായപ്പോൾ,
ഞാനതവൾക്കെൻെറ
പ്രണയ സമ്മാനമായ് നല്കി.!
മകനെ അവൾ സ്വീകരിച്ച
മധുര സ്മരണക്കായ്,
ഇരട്ട പെൺകുട്ടികളെ
പെറ്റ് അവൾ എനിക്കു നല്കി.!
മധുര സ്മരണക്കായ്,
ഇരട്ട പെൺകുട്ടികളെ
പെറ്റ് അവൾ എനിക്കു നല്കി.!
ഈ മൂന്നു കുട്ടികൾക്കും കൂടി,
ഞങ്ങൾ ഒരു സമ്മാനം നല്കി.
ഞങ്ങൾ ഒരു സമ്മാനം നല്കി.
ഞങ്ങളുടെ ഇളയ മകൾ
നഫീസ കുട്ടി.!
അങ്ങനെ ഞാൻ അബൂ നഫീസായ്.!
..&&&&&&&&&&&&&&&&&&&&&&&&&&
അസീസ് അറക്കൽ.
നഫീസ കുട്ടി.!
അങ്ങനെ ഞാൻ അബൂ നഫീസായ്.!
..&&&&&&&&&&&&&&&&&&&&&&&&&&
അസീസ് അറക്കൽ.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക