'മനശാസ്ത്രജ്ഞന്റെ മുന്നിൽ തലയും കുമ്പിട്ട് അയാളിരുന്നു, ഒരവസാനത്തെ ആശ്രയം എന്ന ഭാവമായരുന്നു അയാളുടെ മുഖത്ത്, !
''എന്താ പ്രശ്നം, ?'' അന്യന്റെ പ്രശ്നം കേൾക്കാുളള താല്പര്യത്തോടെ ഡോക്ടർ ആകാംക്ഷാഭരിതനായി,
''സർ ' അയാൾ പറയാൻ തുടങ്ങി,
''ഞാൻ വക്കൻ, വടകര വക്കൻ, '' മാർക്കറ്റിൽ മൊബെെൽ കട നടത്തുകയാ, !!
''സർ ' അയാൾ പറയാൻ തുടങ്ങി,
''ഞാൻ വക്കൻ, വടകര വക്കൻ, '' മാർക്കറ്റിൽ മൊബെെൽ കട നടത്തുകയാ, !!
''ഓകെ, പ്രശ്നം പറയൂ, ''!
''എന്റെ കല്ല്യാണം കഴിഞ്ഞിട്ട് അഞ്ച് മാസം കഴിഞ്ഞു സർ,===ഭാര്യയ്ക്ക് മൊബെെൽ കമ്പനിയുടെ കസ്റ്റമർ കെയർ സർവ്വീസിലാ ജോലി, ഭാര്യയുടെ ജോലിയാണ് സർ പ്രശ്നം ,
!
''എന്തു പറ്റി ജോലിക്ക്, ?!''
!
''എന്തു പറ്റി ജോലിക്ക്, ?!''
''ഞാൻ എന്തു ചോദിച്ചാലും അവൾ മറുപടി പറയണമെങ്കിൽ അവളെ ''പ്രസ് '' ചെയ്യണം,
ഉദാഹരണത്തിന്,
ആദ്യരാത്രി ഞാൻ ചോദിച്ചു, ' സൂസി, എന്റെ വീടും പരിസരവുമെല്ലാം നിനക്കിഷ്ടമായോ ??
ഉടനെ അവൾ പറയുകയാ, ' ഉത്തരം മലയാളത്തിൽ കേൾക്കാൻ ഒന്നമർത്താൻ, =!''
ഉദാഹരണത്തിന്,
ആദ്യരാത്രി ഞാൻ ചോദിച്ചു, ' സൂസി, എന്റെ വീടും പരിസരവുമെല്ലാം നിനക്കിഷ്ടമായോ ??
ഉടനെ അവൾ പറയുകയാ, ' ഉത്തരം മലയാളത്തിൽ കേൾക്കാൻ ഒന്നമർത്താൻ, =!''
''ഒന്നമർത്താനോ, ?!!
''അതെ സർ, കസ്റ്റമർ കെയർ സർവ്വീസിലല്ലേ ജോലി, എനിക്കാകെ കൺഫ്യൂഷ്യൻ, ആദ്യരാത്രിയല്ലേ, എങ്ങനെ എവിടെ അമർത്തും എന്ന സംശയത്തോടെ ഒരല്പ്പനേരം ഞാൻ മാറി നിന്നപ്പോൾ അവൾ പറയുകയാ,
''താങ്കൾ ഓപ്ക്ഷനൊന്നും സ്വീകരിച്ചില്ല, മുൻപിലത്തെ മെധുവിലേക്ക് തിരികെ പൊയ്ക്കൊളളാൻ, !!
''താങ്കൾ ഓപ്ക്ഷനൊന്നും സ്വീകരിച്ചില്ല, മുൻപിലത്തെ മെധുവിലേക്ക് തിരികെ പൊയ്ക്കൊളളാൻ, !!
''അപ്പോൾ താങ്കളെന്തു ചെയ്തു, ?!''
അകത്ത് ആദ്യരാത്രി, പുറത്ത് അർദ്ധരാത്രി, മുൻപിലത്തെ മെനുവിലേക്ക് ഞാനെങ്ങനെ പോകും, രണ്ടും കല്പ്പിച്ച് ഞാനൊന്ന് അമർത്തി മൂളിയ ശേഷം അവളെ വട്ടം കെട്ടിപ്പിടിച്ച് പടപടാന്ന് പ്രസ് ചെയ്തു, ''!
''എന്നിട്ടെന്തു പറ്റി, ??'
''എന്തു പറ്റാനാ സർ, പ്രസ് ചെയ്തത് തെറ്റാണെന്നും പറഞ്ഞ് സ്വിച്ച് ഓഫായ മൊബെെലു പോലെ ഒരൊറ്റ കിടത്തം, മൊബെെൽ ടവറിനു താഴെ വളഞ്ഞ് കൂടി കിടക്കുന്ന സെക്യൂരിറ്റിയെ പോലെ അവളുടെ കാലിനു കീഴെ ഞാനും കിടന്നുറങ്ങി, പിറ്റേന്ന് കൊച്ചുവർത്തമാനങ്ങളും പറഞ്ഞ് ഞങ്ങൾ സിറ്റൗട്ടിലിരുന്നപ്പോൾ ഞാൻ ചോദിച്ചു,
''സൂസി, നിന്റെച്ഛൻ ആളെങ്ങനെ, ?-ഉടനെ അവൾ പറഞ്ഞു,
''സൂസി, നിന്റെച്ഛൻ ആളെങ്ങനെ, ?-ഉടനെ അവൾ പറഞ്ഞു,
''അച്ഛനെ കുറിച്ചറിയാൻ പൂജ്യം അമർത്താൻ, !
അമ്മയെ കുറിച്ചറിയാൻ നെഞ്ചിലമർത്താൻ,!!
അമ്മയെ കുറിച്ചറിയാൻ നെഞ്ചിലമർത്താൻ,!!
';താങ്കൾ അമർത്തിയോ, ?
''ഇല്ല, കാരണം അവളുടെ അച്ഛൻ വട്ടപ്പൂജ്യമാണെന്ന് മനസ്സിലായി, ''=
'അമ്മയെ കുറിച്ചറിയാൻ നെഞ്ചിലമർത്തിയോ, ??'
''ഞാനെന്റെ ദേഷ്യമർത്തിപ്പിടിച്ച് എഴുന്നേറ്റ് പോയി, !! ഞാനെന്തു ചെയ്യും സർ, !!
''അപ്പോൾ ഇതാണ് പ്രശ്നമല്ലേ, !!?
''തന്നയുമല്ല കഴിഞ്ഞ ദിവസം വെെകിട്ട് ഞാൻ വീട്ടിലെത്തിയപ്പോൾ സീനിയറായ എന്റെ അമ്മ ജൂനിയറായ അവളെ റാഗിംഗ് ചെയ്തെന്നും പറഞ്ഞ് ഭയങ്കര വഴക്ക് =''
''റാഗിംഗോ, ?!!''
''അതെസർ, ''അമ്മായിയമ്മ പ്പോര് '' അടുക്കള റാഗിംഗെന്ന ഇപ്പം അറിയപ്പെടന്നത്, !
''ഓകെ, ഓകെ = ബാക്കി ക്കൂടി പറയു, !
''ഓകെ, ഓകെ = ബാക്കി ക്കൂടി പറയു, !
''അമ്മ അവളെ തല്ലിയപ്പേൾ അവൾ ചീത്ത പറയാൻ ആഗ്രഹിച്ചു, പക്ഷേ നടന്നില്ല, ''!!
''അതെന്താ, ??!'
മലയാളത്തിൽ തെറി കേൾക്കാൻ ഒന്നമർത്തേണ്ടേ =അമ്മ അമർത്തിയില്ല, =അമറുക മാത്രം ചെയ്തു, !!
''താങ്കൾ എന്തു ചെയ്തു, ?!!'
''ഞാൻ മുൻപിലത്തെ മെനുവിലേക്ക് തിരികെ പോയി ,-''
''എന്നു പറഞ്ഞാൽ, ?!!'
''''എന്നു പറഞ്ഞാൽ മുൻ വശത്തെ വാതിലിലൂടെ പുറത്തേക്ക് ഒരോട്ടം, !!
';അതിരിക്കട്ടെ ഞാനിപ്പോൾ എന്തു ചെയ്യണം, ?
''എന്റെ ഭാര്യയുടെ ഭാഷ മാറ്റിത്തരണം, സാധാരണ സംസാരമാക്കണം, അതിനൊരു ചികിത്സ വേണം, !!
''ഭാര്യയെ കൊണ്ടു വന്നിട്ടുണ്ടോ, ??
''ഇല്ല, '!
''അതെന്താ, ?!!
''സാറ് ചോദിക്കുന്ന ചോദ്യത്തിനെല്ലാം അവൾ പ്രസ് '' ചെയ്യാൻ പറയും, സാറവളെ അമർത്തി കൊല്ലും എന്നെനിക്കറിയാം , അതു കൊണ്ട് ഞാനവളെ പുറത്തിറക്കാറേയില്ല !!!
''അതു ശരി, അങ്ങനെയാണേൽ ഒരൊറ്റ വഴിയേയുളളു, !!!
''എന്താ, ?!!
''മുളളിനെ മുളളു കൊണ്ടെടുക്കുക, അതായത്
താങ്കളെ കൂടുതൽ സഹായിക്കാൻ താങ്കളുടെ ഭാര്യയെ കസ്റ്റമർ കെയർ സെല്ലിലെ മറ്റൊരു ഉദ്യോഗസ്ഥന് കെെമാറുക, !!
താങ്കളെ കൂടുതൽ സഹായിക്കാൻ താങ്കളുടെ ഭാര്യയെ കസ്റ്റമർ കെയർ സെല്ലിലെ മറ്റൊരു ഉദ്യോഗസ്ഥന് കെെമാറുക, !!
വടകര വക്കൻ ചാടി എണീറ്റു, !!
വക്കന്റെ അടി പ്രതീക്ഷിച്ച ഡോക്ടർ ''മുൻപിലത്തെ മെനുവിലൂടെ ' പുറത്തേക്ക് ഒരോട്ടം ===== പിറകെ വടകര വക്കനും, !!!
===============
ഷൗക്കത്ത് മെെതീൻ,
കുവെെത്ത്,
ഷൗക്കത്ത് മെെതീൻ,
കുവെെത്ത്,
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക