നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

TODAY - Positive Thoughts


YOUR FUTURE IS CREATED BY WHAT YOU DO TODAY,NOT TOMORROW.(Positive Thoughts)
------------------------------------------------
നിങ്ങളുടെ സ്വപ്നങ്ങളിലുള്ള ആ നല്ല ഭാവിയിലേക്ക് എത്തിച്ചേരുന്നതിന്,
ഇന്ന് നിങ്ങൾ എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നത് ?
ഒരു അടിയെങ്കിലും വയ്ക്കുക, മുന്നോട്ട്.
ഒരു വരിയെങ്കിലും മൂളുക,പാടാൻ ആഗ്രഹിക്കുന്ന ആ പാട്ടിന്റെ.
ഒരു ഖണ്ഡികയെങ്കിലും എഴുതുക,എഴുതാൻ ഉദ്ദേശിക്കുന്ന ആ രചനയുടെ.
ഒരു customer നെ എങ്കിലും കണ്ടു സംസാരിക്കുക,നിങ്ങളുടെ ബിസിനസിന്റെ.
പത്തു രൂപയെങ്കിലും മാറ്റിവെക്കുക, ഭാവിയിൽ ആവശ്യമായ ആ വലിയ തുകയിലേക്കായി.
ഒരു ഇഷ്ടികയെങ്കിലും പതിച്ചു വെക്കുക, ആ സ്വപ്ന ഭവനം നിർമ്മിക്കുവാനായി.
ഇന്ന് ചെയ്യുന്ന ഇത്തരം പ്രവൃത്തികളാണ് നിങ്ങളുടെ നാളെകളുടെ, ഭാവിയുടെ,പുരോഗതിയുടെ അടിസ്ഥാനം.
എല്ലാം നാളെമുതൽ തുടങ്ങാം എന്ന് വെച്ചാൽ
നാളെ നിങ്ങൾക്ക് ഒന്നും നേടാനാവില്ല.
*************************************
സായി മാഷ്
×××××++++++××××××++++++××××++++

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot