Slider

നൊമ്പരത്തി....

0
നൊമ്പരത്തി....
നൊമ്പരത്തൊന്ന്,
നൊമ്പരത്തിരണ്ട്,
നൊമ്പരത്തിമൂന്ന്
നൊമ്പരത്തി.......
കഴുത്തിലിട്ട പളുങ്കുമാല
വിരലുകൾക്കൊപ്പം നീങ്ങിക്കൊണ്ടിരിക്കുന്നു.
മരിക്കും വരെ എണ്ണണം.
ഈ മാലയും ചിതയിലിട്ടു കത്തിക്കണമെന്ന് മരണപത്രത്തിൽ എഴുതണം.
സഞ്ചയനം വേണ്ടെന്നും എഴുതണം.
അവർക്കുമുണ്ടാവുമല്ലോ നൊമ്പരത്തി നൊമ്പരത്തി നൊമ്പരങ്ങൾ.

Paduthol
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo