മോളെ ലച്ചൂ...
എന്താ അമ്മേ...
ദെണ്ടെ നിന്റെ ഫോൺ കിടനടിക്കുന്നു...
ആ..അവിടെ വച്ചേക്ക് ഞാൻ കുളിക്കുവാ...
എന്താ അമ്മേ...
ദെണ്ടെ നിന്റെ ഫോൺ കിടനടിക്കുന്നു...
ആ..അവിടെ വച്ചേക്ക് ഞാൻ കുളിക്കുവാ...
കുറേ നേരമായി അത് കിടന്ന് അടിക്കാൻ തുടങ്ങിയിട്ട് എന്ത് കുളിയാ ഇത്..
നീ ഒന്നു പെട്ടന്നിറങ്ങിയെ...
ആ ദെ ഇപ്പോ ഇറങ്ങാം....
നീ ഒന്നു പെട്ടന്നിറങ്ങിയെ...
ആ ദെ ഇപ്പോ ഇറങ്ങാം....
ലച്ചു മൊബൈൽ എടുത്ത് നോക്കി വിഷ്ണു 5 മിസ്കോൾ.. ഫോൺ ബെഡിലേക്കിട്ടു അവൾ കണ്ണാടിയുടെ മുമ്പിലേക്ക് നടന്നു....
വീണ്ടും ഫോൺ റിംഗ് ചെയ്യ്തു അവൾ മനസ്സില്ലാ മനസ്സോടെ കാൾ അറ്റൻഡ് ചെയ്തു..
ലച്ചു ഞാന വിഷ്ണു.. ഞാൻ നിങ്ങളോട് പറഞ്ഞില്ലേ ഇനി മേലാൽ എന്നെ വിളിക്കരുത് എന്ന്...
ലച്ചു ഞാൻ പറയുന്നത് ഒന്ന് കേൾക്ക് എനിക്കൊന്നും കേൾക്കണ്ട. ഫോൺ കട്ട് ചെയ്ത അവൾ ബെഡിലേക്ക് കിടുന്നു...
അവളുടെ ചിന്തകൾ പിറകിലേക്ക്പോയി
വിഷ്ണു ശാരദ അമ്മായിയുടെ മകൻ പത്താം ക്ലാസ്സിൽ നല്ല മാർക്കോടെ പാസ്സായിട്ടും വീട്ടിലെ കഷ്ടപ്പാടുകൾ കാരണം വർക്ക്ഷോപ്പിലെ കരിപുരണ്ട ജീവിതം സ്വയംതെരഞ്ഞെടുത്തവൻ..
ലക്ഷ്മി വിഷ്ണുവിനുള്ളതാണ് എന്ന് കുഞ്ഞിലേ മുതൽ എല്ലാരും പറഞ്ഞ് പറഞ്ഞ് മനസ്സിൽ പതിഞ്ഞ മുഖം...

ആ മനസ്സിലേക്ക് എപ്പഴാണ് ശരത്ത് കടന്ന് വന്നത് അറിയില്ല കോളെജിൽ അടിച്ച് പൊളിച്ച് നടക്കുന്ന അവനിലേക്ക് എന്റെ മനസ്സ് വല്ലാതെ അടുത്ത് കൊണ്ടിരുന്നു.. അവന്റെ സുന്ദര മോഹന വാഗ്ദാനങ്ങളിൽ എപ്പഴോ വിഷ്ണു ഏട്ടന്റെ ഓയിലും ഗ്രീസും നിറഞ്ഞ കരിപുരണ്ട ആമുഖം മനസ്സിൽ നിന്നും മാഞ്ഞു തുടങ്ങി...
പക്ഷേ പൂവുകളിൽ നിന്ന് പൂവുകളിലേക്ക് പൂമ്പാറ്റയെ പോലെ പാറി പറന്ന് നടക്കുന്ന അവനെ മനസ്സിലാക്കി വന്നപ്പോഴെക്കും എന്റെ വിലപെട്ടതെല്ലാം അവൻ നുകർന്നിരുന്നു...
ഇന്ന് ഞാൻ ഗന്ധവും, സൗരഭ്യവും എല്ലാം പോയി ആർക്കും വേണ്ടാത്ത വാടി കൊഴിഞ്ഞ ഒരു പൂവാണ്...
ഇന്ന് ഞാൻ ഗന്ധവും, സൗരഭ്യവും എല്ലാം പോയി ആർക്കും വേണ്ടാത്ത വാടി കൊഴിഞ്ഞ ഒരു പൂവാണ്...
വാതിൽ മുട്ട് കെട്ടാണ് അവൾ ചിന്തയിൽ നിന്നും ഉണർന്നത്.
മോളെ ലച്ചു കതക് തുറന്നെ ഇത് എന്തിരിപ്പാ വന്നപ്പോ മുതൽ...
കണ്ണ് തുടച്ചു കൊണ്ട് വാതിൽ തുറന്ന അവൾ മുന്നിൽ വിഷ്ണുവിനെ കണ്ട് ഞെട്ടി...
ആഹ് മോളെ ഇവന് നിന്നോട് എന്തൊ പറയാനുണ്ടന്ന്..!
നിങ്ങൾ സംസാരിച്ചിരിക്ക് ഞാൻ കഴിക്കാൻ വല്ലതും എടുത്തു വെക്കാം ഞാനങ്ങോട്ട് ചെല്ലട്ടെ...
നിങ്ങൾ സംസാരിച്ചിരിക്ക് ഞാൻ കഴിക്കാൻ വല്ലതും എടുത്തു വെക്കാം ഞാനങ്ങോട്ട് ചെല്ലട്ടെ...
എന്റെ ലച്ചൂന് എന്നൊട് ഒന്ന് സംസാരിക്കാൻ പോലും മടിയായി തുടങ്ങിയോ...
അത്രക്ക് വെറുത്തു പോയൊ എന്നെ നീ...
ഒരു പൊട്ടി കരച്ചിലായിരുന്നു അതിനുള്ള മറുപടി...
അയ്യേ എന്താത് എന്റെ ലച്ചൂട്ടി കരയ്യാ കണ്ണുതുടച്ചെ...
അത്രക്ക് വെറുത്തു പോയൊ എന്നെ നീ...
ഒരു പൊട്ടി കരച്ചിലായിരുന്നു അതിനുള്ള മറുപടി...
അയ്യേ എന്താത് എന്റെ ലച്ചൂട്ടി കരയ്യാ കണ്ണുതുടച്ചെ...
അവൻ അവളെ തന്റെ മറോട് ചേർക്കാൻ കൈ നീട്ടിയതും അവൾ പറഞ്ഞു വേണ്ട.!
എന്നെ തൊട്ട് ആ കൈകൾ അശുദ്ധമാക്കണ്ട വല്ലവനും ചവച്ചു തുപ്പിയ എച്ചില് എന്റെ ഏട്ടന് അവൾ പറഞ്ഞ് മുഴുവിപ്പിക്കുന്നതിന്നു മുന്നേ
അവൻ അവളുടെ വാ പൊത്തി അരുത് എന്റെ
പെണ്ണ് അങ്ങനൊന്നും പറയരുത്..
എന്നെ തൊട്ട് ആ കൈകൾ അശുദ്ധമാക്കണ്ട വല്ലവനും ചവച്ചു തുപ്പിയ എച്ചില് എന്റെ ഏട്ടന് അവൾ പറഞ്ഞ് മുഴുവിപ്പിക്കുന്നതിന്നു മുന്നേ
അവൻ അവളുടെ വാ പൊത്തി അരുത് എന്റെ
പെണ്ണ് അങ്ങനൊന്നും പറയരുത്..
എനിക്കറിയാം നിമിഷ എന്നോട് എല്ലാം പറഞ്ഞു. നീ ഒന്നും പറയണ്ട
എല്ലാം ഈ നിമിഷം നീ മറക്കണം. ഇന്നു മുതൽ നീ ആ പഴയ ലച്ചു ആകണം
വിഷ്ണുവിന്റെ ലച്ചു...
അവൾ പതിയെ അവന്റെ മാറോട് ചേർന്നു...
എല്ലാം ഈ നിമിഷം നീ മറക്കണം. ഇന്നു മുതൽ നീ ആ പഴയ ലച്ചു ആകണം
വിഷ്ണുവിന്റെ ലച്ചു...
അവൾ പതിയെ അവന്റെ മാറോട് ചേർന്നു...
രണ്ട് പേരടെം വർത്തമാനം കഴിഞ്ഞെങ്കിൽ വന്ന് അത്താഴം കഴിക്കാട്ടൊ ഇന്ദിരാമ്മ വിളിച്ചു.....
രചന ::- ** വിഷ്ണു ശാസ്താംകോട്ട **
NB:- തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ ദയവായി
ക്ഷമിക്കുക...
ക്ഷമിക്കുക...

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക