വാസ്തവം. ചിലപ്പോൾ.
"കഴിഞ്ഞാഴ്ച എനിക്കു ട്രെമ്പിന്റെ ക്ഷണമുണ്ടാരുന്നു..

അമേരിക്കേലോട്ടൊന്നു ചെല്ലാൻ..
സമയമുണ്ടെങ്കിൽ ഒന്നിച്ചൊരു ബ്രേക്‌ഫാസ്റ്റും ആവാന്നു പറഞ്ഞു.."

"ങേ!! തനിക്കെന്താ തലക്കു വെളിവില്ലെ.."?
"സത്യമാണെടാ..
വിവരമറിഞ്ഞ ജപ്പാൻ പ്രധാനമന്ത്രി അപ്പൊതന്നെ വാട്സാപ്പിൽ മെസ്സേജിട്ടു..
ആദ്യമങ്ങോട്ടു ചെല്ലണമത്രേ..."

"ഇതു മൂത്ത ഇനമാ...
വേഗം ചികിൽസിച്ചാൽ ഭേദമാക്കാവുന്നതേയുള്ളൂന്നോ.."

"അപ്പൊ ഞാനീ പറഞ്ഞതൊന്നും നിനക്കു വിശ്വാസമായില്ല.."?
"ഞാനെന്നല്ല ആരെങ്കിലും വിശ്വസിക്കോ.."
"ഇല്ലാലെ..!
ഇതൊന്നും വിശ്വസിക്കാത്ത നീ പിന്നെന്തിനാണ് കോപ്പേ ഇന്നലെ പ്രണയമെഴുതിയപ്പോ ആരോടാണു ചുറ്റിക്കളിയെന്നു ചോദിച്ചത്..
എഴുത്തുകളെ എഴുത്തു മാത്രമായ് കാണാൻ പഠിക്കു..
അല്ലാതെ എഴുത്തുകാരന്റെ എഴുത്തുകാരിയുടെ ജീവിതവുമായി ചേർത്തു വായിക്കരുത് ട്ടാ..
😁

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക