
കുട്ടികളവരുടെ കൂടെ കൂടാൻ
കുന്നുകൾ കയറി കാറ്റെത്തി
പതിവിൻപടിയാ കാറ്റെത്തി
പാത്തുപതുങ്ങി കാറ്റെത്തി
പായസപ്പുഴ നീന്തിക്കയറി
പാണൻ പാട്ടുകൾ പാടി
പുലരുമ്പോളേ കാറ്റെത്തി
പുഞ്ചിരിതൂകി കാറ്റെത്തി
ഉടുക്കുകൊട്ടി കാറ്റെത്തി
ഉണർന്നപാടേ കാറ്റെത്തി
ഉണ്ണികളവരോടൊപ്പം കാറ്റ്
ഉച്ചവരേക്കും കളിയാടി!
കുന്നുകൾ കയറി കാറ്റെത്തി
പതിവിൻപടിയാ കാറ്റെത്തി
പാത്തുപതുങ്ങി കാറ്റെത്തി
പായസപ്പുഴ നീന്തിക്കയറി
പാണൻ പാട്ടുകൾ പാടി
പുലരുമ്പോളേ കാറ്റെത്തി
പുഞ്ചിരിതൂകി കാറ്റെത്തി
ഉടുക്കുകൊട്ടി കാറ്റെത്തി
ഉണർന്നപാടേ കാറ്റെത്തി
ഉണ്ണികളവരോടൊപ്പം കാറ്റ്
ഉച്ചവരേക്കും കളിയാടി!
ജയനാരായണൻ തൃക്കാക്കര
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക