Slider

ആത്മഹത്യ, (മിനി കഥ,)

0


ആത്മഹത്യ, (മിനി കഥ,)
======= 
ചാനലിന്റെ റിയാലിറ്റി ഷോയിൽ മകളെ പങ്കെടുപ്പിക്കുവാൻ ബാങ്കിൽ നിന്ന് അഞ്ച് ലക്ഷം രൂപ വായ്പ എടുത്ത,
എസ് എം എസ് കർഷകൻ ജപ്തി ഭീഷണി ഭയന്ന് ആത്മഹത്യ ചെയ്തു,
രാജ്യത്ത് പെരുകുന്ന എസ് എം എസ് ആത്മഹത്യക്ക് പരിഹാരമായി സർക്കാർ റിയാലിറ്റി കടങ്ങൾ എഴുതി തളളാൻ തീരുമാനിച്ചു, !!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo