നേഴ്സ് .."
======
അദ്ദഹം ഒരു കമ്മ്യൂണിസ്റ്റ് കാരനായിരുന്നു ..ദൈവമില്ലെന്നു മരണം വരെയും ഉറച്ചു വ്ശ്വസിച്ചിരുന്നയാൾ ..

ഹോസ്പിറ്റലിൽ ഐ.സി.യു .വിലെ തണുപ്പിൽ നിന്നും ഓപ്പറേഷൻ തിയേറ്ററിലേക്ക് അദ്ദഹത്തെ രണ്ടു "മാലാഖ "മാർ കൊണ്ടുപോവുകയാണ് ..
ജീവിതത്തിലേക്ക് അയാൾ തിരിച്ചുവരുമെന്നുറപ്പില്ലാതിരുന്ന അയാളോട് അവളിലൊരു മാലാഖ ചോദിച്ചു ..
"പ്രാർത്ഥിച്ചുവോ ?"
"ഇല്ല"
"പ്രാര്ഥിക്കുന്നില്ലേ ,"?
"ഇല്ല"
"പ്രാർത്ഥനയിൽ വിശ്വാസമില്ലായിട്ടാണോ ,അതോ ദൈവമില്ല എന്നതാണോ ,?
"ദൈവത്തിൽ വിശ്വസിക്കുന്നില്ല ,"

ഒരു പുഞ്ചിരിയോടെ അവൾ ചുണ്ടുകൾ അദ്ദഹത്തിന്റെ കാതിലേക്കടുപ്പിച്ചു മെല്ലെ ചോദിച്ചു ,
എങ്കിൽ "എനിക്കുവവേണ്ടി പ്രാര്ഥിച്ചുകൂടെ ..?"
അദ്ദഹത്തിന്റെ കണ്ണുകളിൽ ഒരു വല്ലാത്ത തിളക്കം ..
തന്റെ കുഞ്ഞുപെങ്ങൾ ചോദിക്കുമ്പോലെ .
തന്റെ പ്രിയപ്പെട്ടവൾ ചോദിക്കുമ്പോലെ..
തന്നെ ആദ്യമായി കയ്യിലെടുത്തു അച്ഛന്റെ കയ്യിൽ കൊടുത്തു പുഞ്ചിരിച്ച,ആ മാലാഖ ചോദിക്കുപോലെ ..

"തീർച്ചയായും ഞാൻ പ്രാർത്ഥിക്കാം ,"
അവസാന ഉറക്കത്തിനെന്നവണ്ണം അയാൾ കണ്ണടക്കുമ്പോൾ ..
അവൾഅയാളെ ചേർത്ത് പിടിച്ചു ബെഡിൽ മാറ്റിക്കിടത്തുപോൾ .. ഒരമ്മയുടെ പ്രിയപ്പെട്ടവളുടെ കരുതലോടെയായിരുന്നു ,
,.,,,,,,,,,,,
മെല്ലെ വായതുറക്കാൻ ആവശ്യപ്പെട്ടപ്പോ ൾ ,ആ വായിലേക്ക് ജലമിറ്റു വീഴുമ്പോൾ ..
അയാളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഇറ്റുവീഴുന്നുണ്ടായിരുന്നു ..
ജീവന്റെ നൂൽപ്പാലം കടന്നു വരുന്ന കാണുന്ന ഒരു നേഴ്സിനും ...അയാൾ പറഞ്ഞപോലെ ..""വിലപേശുന്നവൾ ,.അവനാവില്ലെന്നു അയാൾ തിരിച്ചറിയുകയായിരുന്നു ..
..എല്ലാവരുടെയും ഓർമ്മയുടെ സ്മൃതി ശേഖരത്തിൽ ഒരിക്കലെങ്കിലും അവർ കയ്യൊപ്പു പതിച്ചിട്ടുണ്ടാവും ,ഈ "ഭൂമിയിലെ മാലാഖമാർ ,"!

Radhika.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക