
'നല്ലവാക്കിനേക്കാള്‍ നല്ല വെെദ്യനില്ല
സ്നേഹത്തേക്കാള്‍ വലിയ മരുന്നും''
സ്നേഹത്തേക്കാള്‍ വലിയ മരുന്നും''
ഡോക്ടര്‍..!!
□□□□□□□
□□□□□□□
ഞാന്‍കണ്ട ഏറ്റവുംമികച്ച ഡോക്ടര്‍
എന്‍െറ കാമുകിയായിരുന്നു
കാരണം കത്തിയില്ലാതെതന്നെഅവള്‍
ഒരുപാട് ഹൃദയങ്ങള്‍ കീറിമുറിച്ചു..!!
എന്‍െറ കാമുകിയായിരുന്നു
കാരണം കത്തിയില്ലാതെതന്നെഅവള്‍
ഒരുപാട് ഹൃദയങ്ങള്‍ കീറിമുറിച്ചു..!!
രോഗി..!!
□□□□□
□□□□□
ഡോക്ടറുടെ കരങ്ങളിലേക്കാണ്
കുഞ്ഞായി ഞാന്‍ പിറന്നുവീണത്
ഡോക്ടറുടെ കരങ്ങളിലേക്കാണ്
വൃദ്ധനായ് ഞാന്‍ മരിച്ചുവീണതും
ജനിച്ചപ്പോഴും പിന്നീട് ജീവിച്ചപ്പോഴും
മരിച്ചപ്പോഴും ഞാന്‍രോഗിയായിരുന്നു..!!
കുഞ്ഞായി ഞാന്‍ പിറന്നുവീണത്
ഡോക്ടറുടെ കരങ്ങളിലേക്കാണ്
വൃദ്ധനായ് ഞാന്‍ മരിച്ചുവീണതും
ജനിച്ചപ്പോഴും പിന്നീട് ജീവിച്ചപ്പോഴും
മരിച്ചപ്പോഴും ഞാന്‍രോഗിയായിരുന്നു..!!
ബിസിനസ്സ്..!!
□□□□□□□□
□□□□□□□□
അച്ഛനെന്നെ ബിസിനസ്സ്മാനായി
വളര്‍ത്തിയെടുക്കാനായിരുന്നു ഇഷ്ടം
എനിക്ക് ഇഷ്ടം ഡോക്ടറാവാനും
അച്ഛന്‍െറ ആഗ്രഹത്തെതോല്‍പ്പിച്ച്
ഞാന്‍ വലിയ ഡോക്ടറായി പക്ഷെ!
അപ്പോഴാണ് എനിക്ക് മനസ്സിലായത്
ജയിച്ചത് അച്ഛന്‍തന്നെയാണെന്ന്..!!
വളര്‍ത്തിയെടുക്കാനായിരുന്നു ഇഷ്ടം
എനിക്ക് ഇഷ്ടം ഡോക്ടറാവാനും
അച്ഛന്‍െറ ആഗ്രഹത്തെതോല്‍പ്പിച്ച്
ഞാന്‍ വലിയ ഡോക്ടറായി പക്ഷെ!
അപ്പോഴാണ് എനിക്ക് മനസ്സിലായത്
ജയിച്ചത് അച്ഛന്‍തന്നെയാണെന്ന്..!!
By: R Sreeraj
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക