
നറുനിലാവിൽ പൂത്ത പൂ പെണ്ണേ..
നിനക്കാരോടാണു പ്രണയം എന്നോടോ...
നിനക്കു ഞാൻ വെറുമൊരു വണ്ടല്ലേ...
നിന്നെ മോഹിക്കും കുറുമ്പനല്ലേ....
നിൻ ചിരിയിൽ മയങ്ങിയ തോഴനല്ലേ...
നിൻ തേൻ നുകരാൻ കൊതിച്ചതല്ലേ...
നിൻ ഇതളുകൾ തുടുത്തതല്ലേ....
നിൻ നറുമണത്തിൽ മയങ്ങിയില്ലേ..
നിൻ ചിരിയിൽ കുടുങ്ങിയില്ലേ...
നീ വാടിടും നേരം വരെ..
നിനക്കു കൂട്ടായ് ഞാനിരിക്കാം...
നിന്നെ ഞാനൊന്നു പുണരും വരെ..
നീ വാടരുതേ തളരരുതേ...
നറുനിലാവിൽ പൂത്ത പൂ പെണ്ണേ...
നിനക്കാരോടാണു പ്രണയം എന്നോടോ....?!!
നിനക്കാരോടാണു പ്രണയം എന്നോടോ...
നിനക്കു ഞാൻ വെറുമൊരു വണ്ടല്ലേ...
നിന്നെ മോഹിക്കും കുറുമ്പനല്ലേ....
നിൻ ചിരിയിൽ മയങ്ങിയ തോഴനല്ലേ...
നിൻ തേൻ നുകരാൻ കൊതിച്ചതല്ലേ...
നിൻ ഇതളുകൾ തുടുത്തതല്ലേ....
നിൻ നറുമണത്തിൽ മയങ്ങിയില്ലേ..
നിൻ ചിരിയിൽ കുടുങ്ങിയില്ലേ...
നീ വാടിടും നേരം വരെ..
നിനക്കു കൂട്ടായ് ഞാനിരിക്കാം...
നിന്നെ ഞാനൊന്നു പുണരും വരെ..
നീ വാടരുതേ തളരരുതേ...
നറുനിലാവിൽ പൂത്ത പൂ പെണ്ണേ...
നിനക്കാരോടാണു പ്രണയം എന്നോടോ....?!!
ഉണ്ണികൃഷ്ണൻ തച്ചമ്പാറ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക