Slider

മൗനം

0


തൂക്ക് കയർ_'
_''എന്താ ഒരു മൗനം ??
_''ആരാച്ചാർ _ '*അറിഞ്ഞില്ലേ, ആ പ്രതിയേയും വെറുതെ വിട്ടു,*
_'*തൂക്ക് കയർ _'** ഇതെന്തൊരു നിയമമാണ് ,കഷ്ടം !!!
_'*ആരാച്ചാർ ='*ഞാൻ ഈ പണി നിർത്തി പോവ്വ്വാ !!!
_'* തൂക്ക്കയർ ='* എന്നെ തനിച്ചാക്കി പോകുമോ നീ, _'*?
_'*ആരാച്ചാർ ''*- ഞാൻ മടങ്ങി വരും,
നിനക്കൊരു അവസരം തരാൻ,
അന്ന്, എന്റെ കഴുത്തിൽ കെട്ടിപ്പിണഞ്ഞ് നീ ചുംമ്പിക്കണം, എന്റെ ശ്വാസം നിലയ്ക്കും വരെ, ഒരു സാധു പെണ്ണിനെ ക്രൂരമായി വീണ്ടും കൊന്ന അവനെ ഞാൻ കൊല്ലും, !!!!
പ്രതികാര ദാഹിയെ പോലെ ആരാച്ചാർ കോടതി വരാന്തയിലൂടെ ഓടി, പ്രതിയെ രക്ഷിച്ച വക്കീലിനെ തിരക്കി, !!!!!
===ഷൗക്കത്ത് മെെതീൻ,
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo