നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ആത്മബലി


ഈ മുറിപ്പാടിൽ നിന്നൊഴുകുന്ന നോവിതിൽ ആർദ്രമായൊന്നുമേ ശേഷിപ്പതില്ലൻ്റെ ഹൃദയം മരിച്ചിരിക്കുന്നു.
വാക്കുകളെയ്തിട്ട പാതയിൽ
വെറുംശൂന്യമായ് ഏകയായിരിക്കുന്നു.
നെറുകയിൽ പൊള്ളുന്ന ചുംബനം കത്തിയെൻ മനസ്സും മരിച്ചിരിക്കുന്നു.
ചിതയിൽ ജ്വലിക്കട്ടെയെല്ലാം ഹരിക്കുമീ ലഹരിയിൽ മുങ്ങിനീരട്ടെ.
സ്നേഹമേ;അഗ്നിയിൽ സ്ഫുടം ചെയ്തെടുക്കുവാനിനിയൊന്നുമില്ലെൻ്റെ താളം ശമിച്ചിരിക്കുന്നു...


By: 
Silja Km

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot