അന്നൊരു പൗർണമി രാവിൽ....
ഏകാന്ത പഥികനായി പോകവേ
ഇരുട്ടിൽ എനിക്കു പുറകിലൊരാൾ.
ഏകാന്ത പഥികനായി പോകവേ
ഇരുട്ടിൽ എനിക്കു പുറകിലൊരാൾ.
പാലപ്പൂ മണമുള്ള രാവിൽ..
എനിക്ക് പുറകെ യക്ഷിയാണോ
എന്റെ ചോര കുടിക്കാൻ കൂടിയതാകാം
എന്നൊക്കെ ചിന്തിച്ചു പോകവേ
വീണ്ടും പുറകിൽ ഒരാൾപോലെ തോന്നി.
എനിക്ക് പുറകെ യക്ഷിയാണോ
എന്റെ ചോര കുടിക്കാൻ കൂടിയതാകാം
എന്നൊക്കെ ചിന്തിച്ചു പോകവേ
വീണ്ടും പുറകിൽ ഒരാൾപോലെ തോന്നി.
വരുവാൻ ഉള്ളത് വഴിയിൽ നിർത്താതെ
ഞാൻ തിരിഞ്ഞു നോക്കി.
അപ്പോഴോ ലജ്ജിച്ചു പോയ് ഞാൻ.
കൂടെയുള്ളത് എന്റെ നിഴലായിരുന്നു.
എന്റെ സ്വന്തം നിഴൽ.
ഞാൻ തിരിഞ്ഞു നോക്കി.
അപ്പോഴോ ലജ്ജിച്ചു പോയ് ഞാൻ.
കൂടെയുള്ളത് എന്റെ നിഴലായിരുന്നു.
എന്റെ സ്വന്തം നിഴൽ.
. വെയിലിലും,മഴയിലും
രാവിലും നിലവിലും
കൂടെ എന്റെ നിഴൽമാത്രം.
രാവിലും നിലവിലും
കൂടെ എന്റെ നിഴൽമാത്രം.
വേറെ ആരു വരാൻ ?
********
പദ്യ വരികൾ
രതീഷ് സുഭദ്രം
പദ്യ വരികൾ
രതീഷ് സുഭദ്രം
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക