കവിത ലോകത്തേക്ക് എന്റെ കടന്നു വരവ് ഈ കവിതയിൽ നിന്ന് തുടക്കം.............
എൻഅമ്മതൻചോരയിൽ പിറന്നില്ലയെങ്കിലും....
നീയെൻ കുഞ്ഞുപെങ്ങളേ.....
നീയെൻ കുഞ്ഞുപെങ്ങളേ.....
തൻ നീതിയ്ക്കായ് വേണ്ടിയെൻ പെങ്ങളേ
തെളിവായി വരുക നീവേഗം.....
തെളിവായി വരുക നീവേഗം.....
ചാരമായെന്നാലും ആപൊടികൾതൻ
തട്ടിമാറ്റിതൻ നീതിയ്ക്കായ്....
തീജ്വാല മുഖിയായി നീ വന്നാലും....
തട്ടിമാറ്റിതൻ നീതിയ്ക്കായ്....
തീജ്വാല മുഖിയായി നീ വന്നാലും....
നിൻ കുടൽ പുറത്തിട്ട കൊമ്പനെതളച്ചിടാൻ.....
തച്ചുടച്ചിടാൻ
തെളിവായ് നീ വന്നാലും പെങ്ങളേ....
ദൈവത്തിനാം നാം നാട്
ചെകുത്താനില്ലലൊരിക്കലും....
തച്ചുടച്ചിടാൻ
തെളിവായ് നീ വന്നാലും പെങ്ങളേ....
ദൈവത്തിനാം നാം നാട്
ചെകുത്താനില്ലലൊരിക്കലും....
നീതിയ്ക്കായ് പോരാടീടും
ചോരത്തിളപ്പുള്ള നിൻകൂടപ്പിറപ്പുകളും
നിൻകൂടെയുണ്ടെന്നറിഞ്ഞീടുക
പെങ്ങളേ....
നീതിക്കായ് തെളിവിനായ്
നെട്ടോട്ടമോടുന്ന നാടിനെ
കണ്ടില്ലെന്നു നടിക്കയോ
ദൈവമേ.....
ചോരത്തിളപ്പുള്ള നിൻകൂടപ്പിറപ്പുകളും
നിൻകൂടെയുണ്ടെന്നറിഞ്ഞീടുക
പെങ്ങളേ....
നീതിക്കായ് തെളിവിനായ്
നെട്ടോട്ടമോടുന്ന നാടിനെ
കണ്ടില്ലെന്നു നടിക്കയോ
ദൈവമേ.....
അബ്ദുൾ മജീദ്
പുതുനഗരം
പാലക്കാട്
പുതുനഗരം
പാലക്കാട്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക