ജന്മം ജന്മ ദിനം ആഘോഷിക്കും,
വിവാഹം വെഡ്ഡിംങ്ങ് ദിനം ആഘോഷിക്കും,
പ്രണയം പ്രണയ ദിനം ആഘോഷിക്കും,
മരണം ചരമ ദിനം ആഘോഷിക്കും,
വിവാഹം വെഡ്ഡിംങ്ങ് ദിനം ആഘോഷിക്കും,
പ്രണയം പ്രണയ ദിനം ആഘോഷിക്കും,
മരണം ചരമ ദിനം ആഘോഷിക്കും,
ദെെവമേ,
എനിക്കു മാത്രം ആഘോഷിക്കാൻ ഒരു ദിനവുമില്ലല്ലോ, '' സെൻട്രൽ' ജയിലിൽ വച്ച് ' പീഡനം, *'' പരിഭവത്തോടെ '' മോഷണ''ത്തിനോട് പരാതി പറഞ്ഞപ്പോൾ,
പീഡനത്തിന്റെ കവിളിൽ നുളളിക്കൊണ്ട് മോഷണം പറഞ്ഞു,
''ആരു പറഞ്ഞു, ആഘോഷമില്ലെന്ന്,
നാട്ടിലെ പത്രക്കാരും ചാനലുകാരും ആഘോഷമാക്കുന്ന ഒരേ ഒരു കേസാണ് മോനെ നീയെന്ന പീഡനം, നിനക്കറിയ്യ്വോ മോഷണത്തിനും, കൊലപാതകത്തിനും കിട്ടാത്ത ഒരു പ്രത്യേക റേഞ്ച് ഇന്ന് നിനക്കുണ്ട്, അത് കൊണ്ട് ന്റെ മോൻ വെഷമിക്കാതെ, ''* സന്തോഷമായിട്ടിരിക്ക്ട്ടോ, !!!!
മോഷണത്തിന്റെ ആശ്വാസ വാക്കു കൾ കേട്ട് പീഡനത്തിന് അടക്കാനാകാത്ത ആഹ്ളാദം,

നാട്ടിൽ തനിക്കിത്രയേറെ ആരാധകരും, ആഘോഷങ്ങളും ഉണ്ടെന്നറിഞ്ഞതിൽ ജയിലിൽ പീഡനം ആനന്ദനൃത്തം ചവിട്ടി, !!!
ധിം തരികിട തോം,
Shoukath Maitheen. kuwaith '*
ധിം തരികിട തോം,
Shoukath Maitheen. kuwaith '*
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക