ക്ഷമ മനുഷ്യന് ശാന്തിമാർഗമാണ്.
ക്ഷമയുടെ അഭാവം മനുഷ്യനെ പല അബദ്ധങ്ങളിലും ചെന്ന് ചാടിക്കും.
എന്ത് പ്രശ്നമുണ്ടെങ്കിലും തന്‍റെ രക്ഷിതാവിൽ ഭരമേൽപിക്കുന്ന ഒരുവന് അത് വലിയ ആശ്വാസമായിരിക്കും.
�തന്റെ രക്ഷിതാവ് തന്നെ കൈവിടില്ലെന്ന വിശ്വാസമുണ്ടെങ്കിൽ അവനെ തളർത്താൻ ആർക്കും കഴിയില്ല.
പ്രതിസന്ധികളിലും പ്രയാസങ്ങളിലും സ്രഷ്ടാവിൽ ഭരമേൽപ്പിക്കുക എന്നതാണ് വിശ്വാസിയുടെ നിലപാട്.�
തീർച്ചയായും അല്ലാഹു ക്ഷമാശീലരുടെ കൂടെയാണ്,
അല്ലാഹു ക്ഷമിക്കുന്നവരെ ഇഷ്ടപ്പെടുന്നു.
അല്ലാഹു ക്ഷമിക്കുന്നവരെ ഇഷ്ടപ്പെടുന്നു.
والفكر
കാസിം കറുകമാട്
🗓 11 മുഹറം 1438
🗓 11 മുഹറം 1438

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക